LogoLoginKerala

ഭാര്യയും കുഞ്ഞും ആത്മഹത്യ ചെയ്തു; പിന്നാലെ ഭര്‍ത്താവ് തൂങ്ങി മരിച്ചു

കൊല്ലം കുണ്ടറയില് കുഞ്ഞുമായി യുവതി കായലില് ചാടി ആത്മഹത്യ ചെയ്തതു. അതിനു പിന്നാലെ ഭര്ത്താവും തൂങ്ങി മരിച്ചു. കുണ്ടറ വെള്ളിമണ് സ്വദേശി സിജുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിജുവിന്റെ ഭാര്യ രാഖി ഇന്നലെയാണ് മൂന്നുവയസുകാരന് മകന് ആദിയുമായി കായലില് ചാടി ആത്മഹത്യ ചെയ്തത്. ഇതിന്റെ മനോവിഷമത്തിലാണ് സിജു ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
 

കൊല്ലം കുണ്ടറയില്‍ കുഞ്ഞുമായി യുവതി കായലില്‍ ചാടി ആത്മഹത്യ ചെയ്തതു. അതിനു പിന്നാലെ ഭര്‍ത്താവും തൂങ്ങി മരിച്ചു. കുണ്ടറ വെള്ളിമണ്‍ സ്വദേശി സിജുവാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിജുവിന്റെ ഭാര്യ രാഖി ഇന്നലെയാണ് മൂന്നുവയസുകാരന്‍ മകന്‍ ആദിയുമായി കായലില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇതിന്റെ മനോവിഷമത്തിലാണ് സിജു ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.