LogoLoginKerala

കൊച്ചിയിൽ വീണ്ടും വൻ സ്വർണവേട്ട

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില് വീണ്ടും സ്വര്ണവേട്ട. രണ്ടേകാല് കോടി രൂപ വിലമതിക്കുന്ന 4.95 കിലോ സ്വര്ണമാണ് റവന്യൂ ഇന്റലിജന്സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര് പിടികൂടിയത്. ഫ്ളൈ ദുബായ് വിമാനത്തില് ദുബയില് നിന്നെത്തിയ നാല് യാത്രക്കാരുടെ പക്കല് നിന്നാണ് സ്വര്ണം കണ്ടെത്തിയത്. Also Read: ബിടെക് പരീക്ഷയിൽ കൂട്ടകോപ്പിയടി; പിടിച്ചെടുത്തത് 28 മൊബൈൽ ഫോണുകൾ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അര്ജന്സ, ഷംസുദ്ദീന്, മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞ് മാഹിന്, തമിഴ്നാട് സ്വദേശി കമാല് മുയ്ദീന് എന്നിവരാണ് സ്വര്ണം കടത്തിയതിന് ഇന്റലിജന്സ് പിടിയിലായത്. …
 

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ടേകാല്‍ കോടി രൂപ വിലമതിക്കുന്ന 4.95 കിലോ സ്വര്‍ണമാണ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബയില്‍ നിന്നെത്തിയ നാല് യാത്രക്കാരുടെ പക്കല്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.

Also Read: ബിടെക് പരീക്ഷയിൽ കൂട്ടകോപ്പിയടി; പിടിച്ചെടുത്തത് 28 മൊബൈൽ ഫോണുകൾ

കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അര്‍ജന്‍സ, ഷംസുദ്ദീന്‍, മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞ് മാഹിന്‍, തമിഴ്‌നാട് സ്വദേശി കമാല്‍ മുയ്ദീന്‍ എന്നിവരാണ് സ്വര്‍ണം കടത്തിയതിന് ഇന്റലിജന്‍സ് പിടിയിലായത്.

Also Read: തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം

അതിവിദഗ്ദ്ധമായി ഇവരുടെ കാലുകളിലാണ് സ്വര്‍ണം കെട്ടിവെച്ചിരുന്നത്. ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണക്കടത്തു കേസുകള്‍ വീണ്ടും വര്‍ദ്ധിച്ച് വരികയാണ്. ഈ മാസം തന്നെ ഷാര്‍ജയില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നും സ്വര്‍ണം പിടിച്ചിരുന്നു.

Also Read: ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത്: സൂത്രധാരൻ ദാവൂദ്