LogoLoginKerala

ശല്യം ചെയ്തത് എതിര്‍ത്ത പെണ്‍കുട്ടിയെ വെടിവെച്ച് കൊന്നു

ന്യൂഡൽഹി വല്ലഭ്ഘട്ടില് കോളേജില് നിന്ന് വരുന്നതിനിടെ വിദ്യാര്ത്ഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തില് പ്രതി തൗഫീഖ് പിടിയില് Also Read: സംസ്ഥാനത്ത് ഇപ്പോൾ സ്വര്ണകടത്ത്, ഡോളര്കടത്ത്, നാടുകടത്ത് അറസ്റ്റിലായ വ്യക്തി മകളെ ശല്യപ്പെടുത്തിയിരുന്നതായി പരാതി പറഞ്ഞിരുന്നുവെന്ന് കൊല്ലപ്പെട്ട പെണ്കുട്ടിയുടെ പിതാവ് പറഞ്ഞു. Also Read: യുവാവിനെ മർദിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ പരീക്ഷ കഴിഞ്ഞ് കോളേജില് നിന്ന് പുറത്തേയ്ക്ക് വന്ന പെണ്കുട്ടിയെ വാഹനത്തില് കയറ്റി കൊണ്ട് പോകാന് ശ്രമിച്ചു. ഇത് തടഞ്ഞ പെണ്കുട്ടിക്ക് നേരെ പിടിയിലായ തൗഫിക്ക് വെടിവെയ്ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്കുട്ടിയുടെ …
 

ന്യൂഡൽഹി വല്ലഭ്ഘട്ടില്‍ കോളേജില്‍ നിന്ന് വരുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ  വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതി തൗഫീഖ് പിടിയില്‍

Also Read: സംസ്ഥാനത്ത് ഇപ്പോൾ സ്വര്‍ണകടത്ത്, ഡോളര്‍കടത്ത്, നാടുകടത്ത്

അറസ്റ്റിലായ വ്യക്തി മകളെ ശല്യപ്പെടുത്തിയിരുന്നതായി പരാതി പറഞ്ഞിരുന്നുവെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

Also Read: യുവാവിനെ മർദിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പരീക്ഷ കഴിഞ്ഞ് കോളേജില്‍ നിന്ന് പുറത്തേയ്ക്ക് വന്ന പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി കൊണ്ട് പോകാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ പെണ്‍കുട്ടിക്ക് നേരെ പിടിയിലായ തൗഫിക്ക് വെടിവെയ്ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Also Read: ഫാഷന്‍ ഗോള്‍ഡ്; കമറുദ്ദീനെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ