LogoLoginKerala

സംസ്ഥാനത്ത് ഇപ്പോൾ സ്വര്‍ണകടത്ത്, ഡോളര്‍കടത്ത്, നാടുകടത്ത്

ഇപ്പോൾ സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാരിന്റെ കീഴിൽ സ്വര്ണകടത്ത്, ഡോളര്കടത്ത്, നാടുകടത്ത് എന്നിവയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരം കടത്തുകൾ എല്ലാം നടത്തുന്നത് പ്രിസിപ്പൽ സെക്രട്ടറി, മന്ത്രി, സ്വപ്ന സുരേഷ് എന്നിവരാണ്. Also Read: യുവാവിനെ മർദിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ഹവാലാ ഇടപാടിനും സ്വര്ണകടത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്യുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. അന്വേഷണം പുരോഗമിക്കുമ്പോള് മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് വര്ദ്ധിച്ച് മുട്ട് കൂട്ടിയിടിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. Also Read: ലൈഫ് മിഷൻ: പാവങ്ങളെ …
 

ഇപ്പോൾ സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാരിന്റെ കീഴിൽ സ്വര്‍ണകടത്ത്, ഡോളര്‍കടത്ത്, നാടുകടത്ത് എന്നിവയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരം കടത്തുകൾ എല്ലാം നടത്തുന്നത് പ്രിസിപ്പൽ സെക്രട്ടറി, മന്ത്രി, സ്വപ്ന സുരേഷ് എന്നിവരാണ്.

Also Read: യുവാവിനെ മർദിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഹവാലാ ഇടപാടിനും സ്വര്‍ണകടത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്യുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. അന്വേഷണം പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ച് മുട്ട് കൂട്ടിയിടിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Also Read: ലൈഫ് മിഷൻ: പാവങ്ങളെ പറ്റിക്കൽ നിർത്തണം; അനിൽ അക്കര