LogoLoginKerala

ലൈഫ് മിഷൻ: പാവങ്ങളെ പറ്റിക്കൽ നിർത്തണം; അനിൽ അക്കര

വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് ആരാണെന്ന് സംബന്ധിച്ച് നഗര സഭയും ലൈഫ് മിഷനും പറയുന്നതിലെ അവ്യക്തതയിൽ ആരോപണം ഉന്നയിച്ച് അനില് അക്കര എംഎല്എ. Also Read: കൊച്ചിയിൽ വീണ്ടും വൻ സ്വർണവേട്ട ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് ലൈഫ് മിഷനെന്ന് നഗരസഭ പറയുമ്പോള് നഗരസഭയാണെന്നാണ് ലൈഫ് മിഷന് പറയുന്നത്. ഇനിയെങ്കിലും പാവങ്ങളെ പറ്റിക്കുന്ന ഇത്തരം നീക്കങ്ങള് നിര്ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. Also Read: ബിടെക് പരീക്ഷയിൽ കൂട്ടകോപ്പിയടി; പിടിച്ചെടുത്തത് 28 മൊബൈൽ ഫോണുകൾ ‘ഇതിന്റെ പേരില് എന്റെ വീടിനുമുന്നിലും ഓഫിസിന് …
 

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് ആരാണെന്ന് സംബന്ധിച്ച് നഗര സഭയും ലൈഫ് മിഷനും പറയുന്നതിലെ അവ്യക്തതയിൽ ആരോപണം ഉന്നയിച്ച് അനില്‍ അക്കര എംഎല്‍എ.

Also Read: കൊച്ചിയിൽ വീണ്ടും വൻ സ്വർണവേട്ട

ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് ലൈഫ് മിഷനെന്ന് നഗരസഭ പറയുമ്പോള്‍ നഗരസഭയാണെന്നാണ് ലൈഫ് മിഷന്‍ പറയുന്നത്. ഇനിയെങ്കിലും പാവങ്ങളെ പറ്റിക്കുന്ന ഇത്തരം നീക്കങ്ങള്‍ നിര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ബിടെക് പരീക്ഷയിൽ കൂട്ടകോപ്പിയടി; പിടിച്ചെടുത്തത് 28 മൊബൈൽ ഫോണുകൾ

‘ഇതിന്റെ പേരില്‍ എന്റെ വീടിനുമുന്നിലും ഓഫിസിന് മുന്നിലും സമരമിരിക്കുന്ന ഗുണഭോക്താക്കള്‍ ആരാണ്? മന്ത്രി മൊയ്തീനും സിപിഎമ്മും മറുപടി പറയണമെന്നും അനില്‍ അക്കര പറയുന്നു. ഈ പരിഷ്‌കൃത കാലത്തും ഇത്തരം നുണ പ്രചരണവും പാവങ്ങളെ പറ്റിക്കലും നിറുത്തണം.

Also Read: തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം

വടക്കാഞ്ചേരി നഗരസഭ അതിര്‍ത്തിയില്‍ പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട എത്ര പേരുണ്ട്, യുഎഇ റെഡ് ക്രെസെന്റ് പണം നല്‍കിയത് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കല്ലേ, നഗരസഭ തയ്യാറാക്കിയ ലിസ്റ്റില്‍ അത്തരത്തില്‍ എത്ര പേരുണ്ട്?’, അനില്‍ അക്കര ചോദിച്ചു.

Also Read: ഭാര്യയും കുഞ്ഞും ആത്മഹത്യ ചെയ്തു; പിന്നാലെ ഭര്‍ത്താവ് തൂങ്ങി മരിച്ചു

ഇനി അത്തരത്തിലുള്ള ആളുകള്‍ക്ക് പകരം ഭൂമിയും വീടുമില്ലാത്ത ആളുകള്‍ക്ക് നല്‍കാനാണ് തീരുമാനമെങ്കില്‍ സര്‍ക്കാര്‍ ആ തീരുമാനമെടുത്ത് നടപ്പിലാക്കണം. ഇനിയെങ്കിലും സര്‍ക്കാര്‍ അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക പുറത്തുവിട്ടണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിക്കുന്നു.

Also Read: വിവാഹാലോചന മുടക്കി; മുണ്ടൂർ മാടനായി യുവാവ്!

Also Read: ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത്: സൂത്രധാരൻ ദാവൂദ്

Also Read: നിരോധനം ലംഘിച്ച് സമരം; ഖുശ്‌ബു അറസ്റ്റിൽ

Also Read: ‘ഒറ്റക്കൊമ്പന്‍’ 100 താരങ്ങള്‍ ചേര്‍ന്ന് SG250 പ്രഖ്യാപനം

Also Read: രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ വന്‍ ചതി; കാന്തപുരം

Also Read: മുന്നോക്ക സംവരണം എൽഡിഎഫ് നയം; മുഖ്യമന്ത്രി