LogoLoginKerala

ആശങ്ക ഒഴിയാതെ കോവിഡ് വ്യാപനം; ഇന്നത്തെ കണക്കുകൾ

സംസ്ഥാനത്ത് ഇന്ന് 4287 പേര്ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 3211 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 മരണം ഇന്ന് റിപ്പോര്ട്ട് ചെയ്തു. 7107 പേര് രോഗമുക്തി നേടി.
 

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 3211 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 7107 പേര്‍ രോഗമുക്തി നേടി.