LogoLoginKerala

യുഡിഎഫ് പ്രവേശനത്തില്‍ തീരുമാനം ഉടൻ; കേരളാ കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം

യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് കേരളാ കോണ്ഗ്രസ് പി.സി തോമസ് വിഭാഗത്തിന്റെ അന്തിമ തീരുമാനം ഇന്നുണ്ടാകും. Also Read: കുമ്മനത്തിനെതിരായ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു ജോസ് കെ മാണി ഇടതുമുന്നണിയുടെ ഭാഗം ആയതോടെ കേരളാ കോണ്ഗ്രസ് മണ്ഡലങ്ങളില് രാഷ്ട്രീയ സാധ്യത തേടുമെന്ന് പി.സി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഈ മേഖലകളില് തന്റെ പാര്ട്ടിയുടെ പ്രസക്തി നഷ്ടമായിട്ടില്ലെന്നും പി.സി തോമസ് അറിയിച്ചു. Also Read: ജോസ് കെ മാണി വിഭാഗം മന്ത്രിസഭയിലേക്കില്ല!
 

യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗത്തിന്റെ അന്തിമ തീരുമാനം ഇന്നുണ്ടാകും.

Also Read: കുമ്മനത്തിനെതിരായ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു

ജോസ് കെ മാണി ഇടതുമുന്നണിയുടെ ഭാഗം ആയതോടെ കേരളാ കോണ്‍ഗ്രസ് മണ്ഡലങ്ങളില്‍ രാഷ്ട്രീയ സാധ്യത തേടുമെന്ന് പി.സി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഈ മേഖലകളില്‍ തന്റെ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമായിട്ടില്ലെന്നും പി.സി തോമസ് അറിയിച്ചു.

Also Read: ജോസ് കെ മാണി വിഭാഗം മന്ത്രിസഭയിലേക്കില്ല!