
കോട്ടയത്ത് ജോസ് കെ മാണി പിജെ ജോസഫ് പോരിൽ ഏറ്റവും നിർണായകം കേരളാകോൺഗ്രസ് തട്ടകമായ പാലാ നഗരസഭയിലെ ഭരണം പിടിച്ചെടുക്കുക എന്നതാണ്. 26 വാർഡുകളുള്ള നഗരസഭയിൽ നിലവിലെ കക്ഷി നില അനുസരിച്ച് ജോസ് കെ മാണി വന്നതോടെ നേരിയ മുൻതൂക്കം ഇടതു മുന്നണിക്കുണ്ട്.
Also Read: കെഎസ്ആര്ടിസി ടിക്കറ്റ്ചാർജ് കുറഞ്ഞേക്കും; പുതിയ പരീക്ഷണം
അതേസമയം വർഷങ്ങളായി നഗരസഭാ ഭരണ രംഗത്തുള്ള ജനപ്രീതിയുള്ള നേതാക്കളെ അണി നിരത്തി ജോസ് കെ മാണിക്ക് സ്വന്തം തട്ടകത്തിൽ തന്നെ തിരിച്ചടി നൽകാനുള്ള നീക്കങ്ങളാണ് അണിയറയിൽ യുഡിഎഫ് നടത്തുന്നതെന്ന് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ