LogoLoginKerala

സംസ്ഥാനത്ത് 2021ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

2021ലെ പൊതു അവധി ദിനങ്ങള് പ്രഖ്യാപിച്ചു. 26 പൊതു അവധിയും 3 നിയന്ത്രിത അവധിയുമുണ്ട്. ഈസ്റ്റര്, കര്ക്കടകവാവ്, സ്വാതന്ത്ര്യദിനം, മൂന്നാം ഓണം എന്നിവ ഞായറാഴ്ചയാണ് വരുന്നത്. പൊതു അവധി ദിനങ്ങൾ അറിയാം: ജനുവരി 2 മന്നം ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം മാര്ച്ച് 11 ശിവരാത്രി ഏപ്രില് 1 പെസഹ വ്യാഴം, 2 ദുഃഖവെള്ളി, 4 ഈസ്റ്റര്, 14 വിഷു, അംബേദ്കര് ജയന്തി മേയ് 1 മേയ്ദിനം, 13 ഈദുല് ഫിത്ര് ജൂലൈ 20 ബക്രീദ് …
 

2021ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. 26 പൊതു അവധിയും 3 നിയന്ത്രിത അവധിയുമുണ്ട്. ഈസ്റ്റര്‍, കര്‍ക്കടകവാവ്, സ്വാതന്ത്ര്യദിനം, മൂന്നാം ഓണം എന്നിവ ഞായറാഴ്ചയാണ് വരുന്നത്.

പൊതു അവധി ദിനങ്ങൾ അറിയാം:

ജനുവരി 2 മന്നം ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം

മാര്‍ച്ച് 11 ശിവരാത്രി

ഏപ്രില്‍ 1 പെസഹ വ്യാഴം, 2 ദുഃഖവെള്ളി, 4 ഈസ്റ്റര്‍, 14 വിഷു, അംബേദ്കര്‍ ജയന്തി

മേയ് 1 മേയ്ദിനം, 13 ഈദുല്‍ ഫിത്ര്‍

ജൂലൈ 20 ബക്രീദ്

ഓഗസ്റ്റ് 8 കര്‍ക്കടകവാവ്, 15 സ്വാതന്ത്ര്യദിനം, 19 മുഹറം, 20 ഒന്നാം ഓണം, 21 തിരുവോണം, 22 മൂന്നാം ഓണം 23 നാലാം ഓണം, ശ്രീനാരായണ ഗുരു ജയന്തി, 28 അയ്യങ്കാളി ജയന്തി, 30 ശ്രീകൃഷ്ണ ജയന്തി

സെപ്റ്റംബര്‍ 21 ശ്രീനാരായണ ഗുരു സമാധി

ഒക്ടോബര്‍ 2 ഗാന്ധിജയന്തി, 14 മഹാനവമി, 15 വിജയദശമി, 19 നബിദിനം

നവംബര്‍ 4 ദീപാവലി

ഡിസംബര്‍ 25 ക്രിസ്മസ്.

മാര്‍ച്ച് 12 അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഓഗസ്റ്റ് 22 ആവണി അവിട്ടം, സെപ്റ്റംബര്‍ 17 വിശ്വകര്‍മ ദിനം എന്നിവയാണ് നിയന്ത്രിത അവധിയായി വരുന്നത്.

Also Read: ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്

Also Read: സാമ്പത്തിക തട്ടിപ്പ്; കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിജെപി ശ്രമം

Also Read: പാലാ സീറ്റിൽ ആശങ്ക വേണ്ട; മുഖ്യമന്ത്രി

Also Read: പുറകിലിരിക്കുന്നവർക്ക് ഹെല്‍മെറ്റില്ലെങ്കില്‍ ഓടിക്കുന്നയാളുടെ ലൈസൻസ് തെറിക്കും!