LogoLoginKerala

ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്

ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച അശ്ലീല യൂ ട്യൂബര് വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. Also Read: സാമ്പത്തിക തട്ടിപ്പ്; കേസ് ഒത്തുതീര്പ്പാക്കാന് ബിജെപി ശ്രമം മുന്കൂര് ജാമ്യം നല്കരുതെന്ന റിപ്പോര്ട്ടാണ് തമ്പാനൂർ പൊലീസ് കോടതിയില് സമര്പ്പിച്ചത്. ഈ സാഹചര്യത്തില് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് ശക്തമായി എതിര്ത്തേക്കും എന്നാണ് സൂചനകൾ. Also Read: പാലാ സീറ്റിൽ ആശങ്ക വേണ്ട; മുഖ്യമന്ത്രി Also Read: പുറകിലിരിക്കുന്നവർക്ക് ഹെല്മെറ്റില്ലെങ്കില് ഓടിക്കുന്നയാളുടെ ലൈസൻസ് തെറിക്കും! Also Read: കണ്ടാലും …
 

ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച അശ്ലീല യൂ ട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Also Read: സാമ്പത്തിക തട്ടിപ്പ്; കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിജെപി ശ്രമം

മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന റിപ്പോര്‍ട്ടാണ് തമ്പാനൂർ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഈ സാഹചര്യത്തില്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തേക്കും എന്നാണ് സൂചനകൾ.

Also Read: പാലാ സീറ്റിൽ ആശങ്ക വേണ്ട; മുഖ്യമന്ത്രി

Also Read: പുറകിലിരിക്കുന്നവർക്ക് ഹെല്‍മെറ്റില്ലെങ്കില്‍ ഓടിക്കുന്നയാളുടെ ലൈസൻസ് തെറിക്കും!

Also Read: കണ്ടാലും കേട്ടാലും മതിവരാത്ത ആനക്കഥകൾ വീണ്ടുമെത്തുന്നു