LogoLoginKerala

മേഘ്‌ന രാജിനും ചീരുവിനും ആൺകുഞ്ഞ് പിറന്നു; ചിത്രങ്ങൾ കാണാം

മേഘ്ന രാജിനും അകാലത്തിൽ വിട പറഞ്ഞകന്ന നടൻ ചിരഞ്ജീവി സർജക്കും ആൺകുട്ടി പിറന്നു. Also See: വിജയ് രാഷ്ട്രീയത്തില് ഇറങ്ങും; വടിവേലുവും ബിജെപിയിലേക്കോ? ഇന്ന് രാവിലെ 11 മണിക്കാണ് ജൂനിയർ ചീരുവിന്റെ ജനനം. ഇരുവരുടെയും വിവാഹ നിശ്ചയ ദിനത്തിൽ തന്നെയാണ് ജനനം എന്നതും ശ്രദ്ധേയമാണ്. Also See: തട്ടിപ്പ് കേസില് പ്രതിയായി കുമ്മനം രാജശേഖരൻ ചീരു തിരിച്ചെത്തിയെന്നാണ് ആരാധകരും കുടുംബാംഗങ്ങളും വിശ്വസിക്കുന്നത്. ജ്യേഷ്ഠന്റെ മകനെ കൈകളിൽ ഏന്തിയ ധ്രുവ് സർജയുടെ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായി. Also …
 

മേഘ്ന രാജിനും അകാലത്തിൽ വിട പറഞ്ഞകന്ന നടൻ ചിരഞ്ജീവി സർജക്കും ആൺകുട്ടി പിറന്നു.

Also See: വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങും; വടിവേലുവും ബിജെപിയിലേക്കോ?

ഇന്ന് രാവിലെ 11 മണിക്കാണ് ജൂനിയർ ചീരുവിന്റെ ജനനം. ഇരുവരുടെയും വിവാഹ നിശ്ചയ ദിനത്തിൽ തന്നെയാണ് ജനനം എന്നതും ശ്രദ്ധേയമാണ്.

Also See: തട്ടിപ്പ് കേസില്‍ പ്രതിയായി കുമ്മനം രാജശേഖരൻ

ചീരു തിരിച്ചെത്തിയെന്നാണ് ആരാധകരും കുടുംബാംഗങ്ങളും വിശ്വസിക്കുന്നത്. ജ്യേഷ്ഠന്റെ മകനെ കൈകളിൽ ഏന്തിയ ധ്രുവ് സർജയുടെ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായി.

Also See: ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം; നിർണായക യോഗം ഇന്ന്

10 ലക്ഷം വിലമതിക്കുന്ന തൊട്ടിലാണ് മരുമകനായി ധ്രുവ് സർജ തയ്യാറാക്കിയിരിക്കുന്നത്.

ചിത്രങ്ങൾ കാണാം:

മേഘ്‌ന രാജിനും ചീരുവിനും ആൺകുഞ്ഞ് പിറന്നു; ചിത്രങ്ങൾ കാണാം മേഘ്‌ന രാജിനും ചീരുവിനും ആൺകുഞ്ഞ് പിറന്നു; ചിത്രങ്ങൾ കാണാം മേഘ്‌ന രാജിനും ചീരുവിനും ആൺകുഞ്ഞ് പിറന്നു; ചിത്രങ്ങൾ കാണാം മേഘ്‌ന രാജിനും ചീരുവിനും ആൺകുഞ്ഞ് പിറന്നു; ചിത്രങ്ങൾ കാണാം മേഘ്‌ന രാജിനും ചീരുവിനും ആൺകുഞ്ഞ് പിറന്നു; ചിത്രങ്ങൾ കാണാം