LogoLoginKerala

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം; നിർണായക യോഗം ഇന്ന്

നിര്ണായകമായ എല്ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ജോസ് കെ മാണിയെ എല്ഡിഎഫില് എടുക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും. ജോസ് കെ.മാണിയുടെ എല്ഡിഎഫ് പ്രവേശത്തെ സിപിഐ എതിര്ക്കില്ല എന്നാണ് റിപ്പോർട്ടുകൾ. എല്ഡിഎഫിന്റെ പൊതുനിലപാടിനൊപ്പം നില്ക്കാന് സിപിഐ എക്സിക്യൂട്ടിവ് തീരുമാനിച്ചതായി സൂചനകളുണ്ട്. Also See: ജോസ് കെ.മാണിയുടെ എൽഡിഎഫ് പ്രവേശനം; സിപിഐ എതിർക്കില്ല അതേസമയം കേരള കോണ്ഗ്രസ് ജോസ് കെ മാണി വിഭാഗം രാഷ്ട്രീയ നിലപാടിൽ മാറ്റംവരുത്തിയെന്ന് കഴിഞ്ഞ ദിവസം ചേർന്ന സിപിഐ എക്സിക്യുട്ടീവ് വിലയിരുത്തി. Also See: മന്ത്രി ജലീൽ …
 

നിര്‍ണായകമായ എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ജോസ് കെ മാണിയെ എല്‍ഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും. ജോസ് കെ.മാണിയുടെ എല്‍ഡിഎഫ് പ്രവേശത്തെ സിപിഐ എതിര്‍ക്കില്ല എന്നാണ് റിപ്പോർട്ടുകൾ. എല്‍ഡിഎഫിന്റെ പൊതുനിലപാടിനൊപ്പം നില്‍ക്കാന്‍ സിപിഐ എക്സിക്യൂട്ടിവ് തീരുമാനിച്ചതായി സൂചനകളുണ്ട്.

Also See: ജോസ് കെ.മാണിയുടെ എൽഡിഎഫ് പ്രവേശനം; സിപിഐ എതിർക്കില്ല

അതേസമയം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം രാഷ്ട്രീയ നിലപാടിൽ മാറ്റംവരുത്തിയെന്ന് കഴിഞ്ഞ ദിവസം ചേർന്ന സിപിഐ എക്സിക്യുട്ടീവ് വിലയിരുത്തി.

Also See: മന്ത്രി ജലീൽ വീണ്ടും വിവാദത്തിൽ

ജോസ് കെ മാണിയുടെ വരവിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്ന കാനം രാജേന്ദ്രൻ തന്റെ നിലപാട് മയപ്പെടുത്തിയതിന് പിന്നാ‌ലെ, ജോസ് കെ മാണി എം എൻ എം എൻ സ്മാരകത്തിലെത്തി കാണാം രാജേന്ദ്രനെ കണ്ടിരുന്നു. ജോസ് കെ മാണി വിഭാഗത്തിന്റെ വരവ് മുന്നണിയെ ശക്തിപ്പെടുത്തുമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം.

Also See:  മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണത്തിന് അംഗീകാരം