LogoLoginKerala

കുമ്മനത്തെ വേട്ടയാടി ബിജെപിയെ തകർക്കാമെന്നത് വ്യാമോഹം; കെ സുരേന്ദ്രന്‍

കുമ്മനത്തെ വേട്ടയാടി ബിജെപിയെ തകര്ക്കാന് നോക്കണ്ട, അത് വ്യാമോഹമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് പ്രതികരിച്ചു. Also See: സാമ്പത്തികതട്ടിപ്പ് ആരോപണം; രാഷ്ട്രീയ ലക്ഷ്യമെന്ന് കുമ്മനം കുമ്മനം രാജശേഖരനെ പൊതുസമൂഹത്തിന് അറിയാമെന്നും ആരോപണങ്ങള് വിലപ്പോവില്ലെന്നും സുരേന്ദ്രന് പറഞ്ഞു. അഴിമതി ആരോപണങ്ങള് ഉണ്ടാക്കി ബിജെപിയെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നും ആ ശ്രമം വിലപ്പോവില്ലെന്നും നാഥനില്ലാത്ത കേസാണ് കുമ്മനത്തിനെതിരെയുള്ളതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്ത്തു. Also See: എന്ഐഎ കേസില് ശിവശങ്കര് പ്രതിയല്ല സ്വര്ണ്ണക്കടത്ത് കേസില് ആകെ നാണെക്കെട്ട് നില്ക്കുന്ന സര്ക്കാര് പൊതുജനത്തിന്റെ ശ്രദ്ധതിരിക്കാനുള്ള ശ്രമാണിത്. …
 

കുമ്മനത്തെ വേട്ടയാടി ബിജെപിയെ തകര്‍ക്കാന്‍ നോക്കണ്ട, അത് വ്യാമോഹമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

Also See: സാമ്പത്തികതട്ടിപ്പ് ആരോപണം; രാഷ്ട്രീയ ലക്ഷ്യമെന്ന് കുമ്മനം

കുമ്മനം രാജശേഖരനെ പൊതുസമൂഹത്തിന് അറിയാമെന്നും ആരോപണങ്ങള്‍ വിലപ്പോവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ ഉണ്ടാക്കി ബിജെപിയെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നും ആ ശ്രമം വിലപ്പോവില്ലെന്നും നാഥനില്ലാത്ത കേസാണ് കുമ്മനത്തിനെതിരെയുള്ളതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Also See: എന്‍ഐഎ കേസില്‍ ശിവശങ്കര്‍ പ്രതിയല്ല

സ്വര്‍ണ്ണക്കടത്ത് കേസില്‍ ആകെ നാണെക്കെട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ പൊതുജനത്തിന്റെ ശ്രദ്ധതിരിക്കാനുള്ള ശ്രമാണിത്. എസ്എഫ് ഐ നേതാക്കള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നടപടി നിയമത്തിനെതിരെയുള്ള വെല്ലുവിളിയാണ്.

Also See: ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം; നിർണായക യോഗം ഇന്ന്

ഭരണത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്തിറക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Also See: കണ്ടാലും കേട്ടാലും മതിവരാത്ത ആനക്കഥകൾ വീണ്ടുമെത്തുന്നു