
കണ്ണൂര് വിമാനത്താവളത്തില് ഷാര്ജയില് നിന്നെത്തിയ യാത്രക്കാരിയില് നിന്ന് സ്വര്ണം പിടികൂടി.
Also See: ജോസ് കെ മാണിയുടെ എല്ഡിഎഫ് പ്രവേശനം; നിർണായക യോഗം ഇന്ന്
പയ്യോളി സ്വദേശിനിയാണ് ഇവര്. 46 ലക്ഷം രൂപയുടെ സ്വര്ണമാണ് ഇവരില് നിന്നും പിടികൂടിയതെന്ന് കസ്റ്റംസ് വ്യക്തമാക്കി.