LogoLoginKerala

അയ്യപ്പഭക്തർക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ ഇടത്താവളം ചെങ്ങന്നൂരിൽ

ചെങ്ങന്നൂരില് അയ്യപ്പഭക്തര്ക്ക് വിരിവയ്ക്കുന്നതിന് ആധുനിക സൗകര്യങ്ങളോടു കൂടിയ ഇടത്താവളമൊരുങ്ങുന്നു. പദ്ധതിയ്ക്കായി കിഫ്ബിയില് നിന്നും ഒമ്പത് കോടി 56 ലക്ഷം രൂപയുടെ അനുമതി ലഭിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ ഇടത്താവള നിര്മ്മാണം ഉടന് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. Also See:കണ്ടാലും കേട്ടാലും മതിവരാത്ത ആനക്കഥകൾ വീണ്ടുമെത്തുന്നു മണ്ഡല മകരവിളക്ക് സമയത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പന്മാർക്ക് വിശ്രമിക്കാൻ പരിമിതമായ സൗകര്യങ്ങളാണ്ഇപ്പോൾ ഉള്ളത്. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതി. കുന്നത്ത്മന അമ്പലത്തിനു സമീപമുള്ള ദേവസ്വം ബോർഡ് സ്ഥലത്തും കിഴക്കേ നടയിലും ആയിരിക്കും ഇടത്താവളത്തിന്റെ …
 

ചെങ്ങന്നൂരില്‍ അയ്യപ്പഭക്തര്‍ക്ക് വിരിവയ്ക്കുന്നതിന് ആധുനിക സൗകര്യങ്ങളോടു കൂടിയ ഇടത്താവളമൊരുങ്ങുന്നു. പദ്ധതിയ്ക്കായി കിഫ്ബിയില്‍ നിന്നും ഒമ്പത് കോടി 56 ലക്ഷം രൂപയുടെ അനുമതി ലഭിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ ഇടത്താവള നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

Also See:കണ്ടാലും കേട്ടാലും മതിവരാത്ത ആനക്കഥകൾ വീണ്ടുമെത്തുന്നു

മണ്ഡല മകരവിളക്ക് സമയത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പന്മാർക്ക് വിശ്രമിക്കാൻ പരിമിതമായ സൗകര്യങ്ങളാണ്ഇപ്പോൾ ഉള്ളത്. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതി. കുന്നത്ത്മന അമ്പലത്തിനു സമീപമുള്ള ദേവസ്വം ബോർഡ് സ്ഥലത്തും കിഴക്കേ നടയിലും ആയിരിക്കും ഇടത്താവളത്തിന്റെ നിർമ്മാണം.

Also See: മാസ്‌ക് ധരിച്ച് കണ്ണട വെക്കുമ്പോൾ കാഴ്ച മങ്ങുന്നുണ്ടോ? ഇതാ ഒരു പ്രതിവിധി

450 ഓളം അയ്യപ്പഭക്തന്മാർക്ക് വിരിവെച്ച് വിശ്രമിക്കാൻ കഴിയുന്ന വിധത്തിൽ അത്യാധുനിക ഇടത്താവളമാണ് ഇവിടെ പൂർത്തിയാകുന്നത്.

Also See: ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം; നിർണായക യോഗം ഇന്ന്