LogoLoginKerala

മാസ്‌ക് ധരിച്ച് കണ്ണട വെക്കുമ്പോൾ കാഴ്ച മങ്ങുന്നുണ്ടോ? ഇതാ ഒരു പ്രതിവിധി

കണ്ണട ഉപയോഗിക്കുന്നവർ മാസ്കും കൂടി വെക്കേണ്ടി വരുമ്പോള് ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് കാഴ്ച മങ്ങല്. കണ്ണടയും മാസ്കും ഉപയോഗിച്ച് സ്കൂട്ടർ ഓടിക്കുന്നവർക്കും ഡ്രൈവര്മാര്ക്കും ഇത് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ പ്രശ്നത്തിന് ഒരു പരിഹാരവുമായി വന്നിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങളില് സജീവമായ ഡോ.സൗമ്യ സരിൻ. ആദ്യം മാസ്ക് ശരിയായി വെച്ചതിന് ശേഷം കണ്ണട ധരിക്കുന്ന ശീലം വളര്ത്തിയെടുത്താല് മങ്ങല് പ്രശ്നം ഒഴിവാക്കാമെന്ന് ഡോ.സൗമ്യ പറയുന്നു. വീഡിയോ കാണാം: https://www.facebook.com/drsoumyasarin/videos/375542863570806
 

കണ്ണട ഉപയോഗിക്കുന്നവർ മാസ്‌കും കൂടി വെക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് കാഴ്ച മങ്ങല്‍. കണ്ണടയും മാസ്‌കും ഉപയോഗിച്ച് സ്‌കൂട്ടർ ഓടിക്കുന്നവർക്കും ഡ്രൈവര്‍മാര്‍ക്കും ഇത് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.

ഇപ്പോഴിതാ ഈ പ്രശ്നത്തിന് ഒരു പരിഹാരവുമായി വന്നിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ഡോ.സൗമ്യ സരിൻ. ആദ്യം മാസ്‌ക് ശരിയായി വെച്ചതിന് ശേഷം കണ്ണട ധരിക്കുന്ന ശീലം വളര്‍ത്തിയെടുത്താല്‍ മങ്ങല്‍ പ്രശ്‌നം ഒഴിവാക്കാമെന്ന് ഡോ.സൗമ്യ പറയുന്നു.

വീഡിയോ കാണാം:

https://www.facebook.com/drsoumyasarin/videos/375542863570806