LogoLoginKerala

സ്വപ്ന സുരേഷിന്റെ വിദേശയാത്രകളുടെ രേഖകള്‍ പുറത്ത്

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വിദേശയാത്രാ രേഖകള് പുറത്ത്. Also Read: ഞാൻ മരിച്ചാൽ ഉത്തരവാദി രഞ്ജു രഞ്ജിമാർ; സജ്ന ഷാജിയുടെ വീഡിയോ 2015 മുതല് 2019 വരെ ഒൻപത് തവണ സ്വപ്ന വിദേശ യാത്ര നടത്തി. കഴിഞ്ഞ വര്ഷം ഓഗസ്റ്റ് 7നാണ് ഒമാനിലേക്ക് ഡോളര് കടത്തിയത് ഓഗസ്റ്റ് 12ന് മടങ്ങിയെത്തി. ഒടുവില് വിദേശത്ത് പോയത് സെപ്തംബര് 11നാണ്. Also Read: സാരിയിൽ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ കാണാം
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വിദേശയാത്രാ രേഖകള്‍ പുറത്ത്.

Also Read: ഞാൻ മരിച്ചാൽ ഉത്തരവാദി രഞ്ജു രഞ്ജിമാർ; സജ്‌ന ഷാജിയുടെ വീഡിയോ

2015 മുതല്‍ 2019 വരെ ഒൻപത് തവണ സ്വപ്ന വിദേശ യാത്ര നടത്തി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7നാണ് ഒമാനിലേക്ക് ഡോളര്‍ കടത്തിയത് ഓഗസ്റ്റ് 12ന് മടങ്ങിയെത്തി. ഒടുവില്‍ വിദേശത്ത് പോയത് സെപ്തംബര്‍ 11നാണ്‌.

Also Read: സാരിയിൽ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ കാണാം