LogoLoginKerala

പ്രഥമ ഐവി ശശി ഫിലിം അവാർഡ് 2020; പ്രഖ്യാപനം ഒക്ടോബർ 24ന്

സാംസ്കാരിക സംഘടനയായ ഫസ്റ്റ് ക്ളാപിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഐ.വി ശശി പുരസ്കാര നിര്ണയം അവസാനഘട്ടത്തിൽ. Also See: ഭാഗ്യലക്ഷമിയുടെ മുന്കൂര് ജാമ്യാപേക്ഷയെ എതിര്ത്ത് തമ്പാനൂര് പോലീസ് ‘ഐ.വി ശശി ഫിലിം അവാര്ഡ് 2020’ എന്നു പേരിട്ടിരിക്കുന്ന അവാര്ഡിന് കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ ചിത്രങ്ങളെയും നവാഗതസംവിധായകരെയുമാണ് പരിഗണിക്കുന്നത്. Also See: ഞാൻ മരിച്ചാൽ ഉത്തരവാദി രഞ്ജു രഞ്ജിമാർ; സജ്ന ഷാജിയുടെ വീഡിയോ സംവിധായകന് ഐ.വി ശശിയുടെ സിനിമാകാഴ്ചപ്പാടുകളോട് കിടപിടിക്കുന്ന മുഖ്യധാരാസിനിമകളെയാണ് അവാര്ഡിനായി പരിഗണിച്ചിരിക്കുന്നത്. പതിനഞ്ചോളം സിനിമകളാണ് ഇപ്പോള് ഷോര്ട്ട് ലിസ്റ്റ് …
 

സാംസ്‌കാരിക സംഘടനയായ ഫസ്റ്റ് ക്‌ളാപിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഐ.വി ശശി പുരസ്‌കാര നിര്‍ണയം അവസാനഘട്ടത്തിൽ.

Also See: ഭാഗ്യലക്ഷമിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് തമ്പാനൂര്‍ പോലീസ്

‘ഐ.വി ശശി ഫിലിം അവാര്‍ഡ് 2020’ എന്നു പേരിട്ടിരിക്കുന്ന അവാര്‍ഡിന് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളെയും നവാഗതസംവിധായകരെയുമാണ് പരിഗണിക്കുന്നത്.

Also See: ഞാൻ മരിച്ചാൽ ഉത്തരവാദി രഞ്ജു രഞ്ജിമാർ; സജ്‌ന ഷാജിയുടെ വീഡിയോ

സംവിധായകന്‍ ഐ.വി ശശിയുടെ സിനിമാകാഴ്ചപ്പാടുകളോട് കിടപിടിക്കുന്ന മുഖ്യധാരാസിനിമകളെയാണ് അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്. പതിനഞ്ചോളം സിനിമകളാണ് ഇപ്പോള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

Also See: സാരിയിൽ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ കാണാം

തിരക്കഥാകൃത്ത് ജോണ്‍പോള്‍, നിര്‍മാതാവ് വി.ബി.കെ മേനോന്‍, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. കലാസംവിധായകന്‍ നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അമ്പതിനായിരം രൂപയുമടങ്ങുന്നതാണ് ഐ.വി ശശി പുരസ്ക്കാരം.

Also See: പേളി മാണിയുടെ ബോളിവുഡ് ചിത്രം ‘ലുഡോ’ ട്രെയിലര്‍ എത്തി