LogoLoginKerala

മൃതദേഹം ലോറിയില്‍ കത്തിക്കരിഞ്ഞ നിലയിൽ

പാലക്കാട് കൊടുവായൂര് കൈലാസ് നഗറിൽ ലോറിയില് നിന്നും കത്തിക്കരിഞ്ഞ നിലയില് മൃതദേഹം കണ്ടെത്തി. ചരണാത്ത് കളം കൃഷ്ണന്റെ മകന് കുമാരനെ (35) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Also Read: ഞാൻ മരിച്ചാൽ ഉത്തരവാദി രഞ്ജു രഞ്ജിമാർ; സജ്ന ഷാജിയുടെ വീഡിയോ ചൊവ്വാഴ്ച രാത്രി വൈകി ലോറിയില് നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര് വന്ന് തീ അണയ്ക്കുകയായിരുന്നു. പിന്നീട് ഫയര്ഫോഴ്സും സ്ഥലത്തെത്തി. അതിനുശേഷമാണ് ലോറിക്കുള്ളില് മൃതദേഹം കണ്ടെത്തുന്നത്. Also Read: സാരിയിൽ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ കാണാം ഉടന് …
 

പാലക്കാട് കൊടുവായൂര്‍ കൈലാസ് നഗറിൽ ലോറിയില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ചരണാത്ത് കളം കൃഷ്ണന്റെ മകന്‍ കുമാരനെ (35) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read: ഞാൻ മരിച്ചാൽ ഉത്തരവാദി രഞ്ജു രഞ്ജിമാർ; സജ്‌ന ഷാജിയുടെ വീഡിയോ

ചൊവ്വാഴ്ച രാത്രി വൈകി ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ വന്ന് തീ അണയ്ക്കുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അതിനുശേഷമാണ് ലോറിക്കുള്ളില്‍ മൃതദേഹം കണ്ടെത്തുന്നത്.

Also Read: സാരിയിൽ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ കാണാം

ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. ലോറിക്കുള്ളില്‍ ഉണ്ടായിരുന്ന ഗ്യാസില്‍ നിന്നാവാം തീപിടിത്തം ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Also Read: പേളി മാണിയുടെ ബോളിവുഡ് ചിത്രം ‘ലുഡോ’ ട്രെയിലര്‍ എത്തി