Other News

ജോസ് കെ.മാണിയുടെ എൽഡിഎഫ് പ്രവേശനം; സിപിഐ എതിർക്കില്ല

ജോസ് കെ.മാണിയുടെ എല്‍ഡിഎഫ് പ്രവേശത്തെ സിപിഐ എതിര്‍ക്കില്ല. എല്‍ഡിഎഫിന്റെ പൊതുനിലപാടിനൊപ്പം നില്‍ക്കാന്‍ സിപിഐ എക്സിക്യൂട്ടിവ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ.

Also Read: മന്ത്രി ജലീൽ വീണ്ടും വിവാദത്തിൽ

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം രാഷ്ട്രീയ നിലപാടിൽ മാറ്റംവരുത്തിയെന്ന് സിപിഐ എക്സിക്യുട്ടീവ് വിലയിരുത്തി.

Also Read: കോവിഡ് വ്യാപനം; തദ്ദേശ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ഇങ്ങനെ

ജോസ് കെ മാണിയുടെ വരവിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്ന കാനം രാജേന്ദ്രൻ തന്റെ നിലപാട് മയപ്പെടുത്തിയതിന് പിന്നാ‌ലെ, ജോസ് കെ മാണി എം എൻ എം എൻ സ്മാരകത്തിലെത്തി കാണാം രാജേന്ദ്രനെ കണ്ടിരുന്നു. ജോസ് കെ മാണി വിഭാഗത്തിന്റെ വരവ് മുന്നണിയെ ശക്തിപ്പെടുത്തുമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം

Also Read: മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണത്തിന് അംഗീകാരം

Related Articles

Back to top button

buy windows 11 pro test ediyorum