LogoLoginKerala

മൊഴിയിൽ കുടുങ്ങി ബിനീഷ് കോടിയേരി

ബംഗളുരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് പണമാവശ്യപ്പെട്ടത് ബിനീഷ് കോടിയേരിയോട് മാത്രം എന്നാൽ വിവിധ അക്കൗണ്ടുകളില് നിന്നും പണം അനൂപിന്റെ അക്കൗണ്ടുകളിലേക്കെത്തിയിട്ടുണ്ട് . ഇത് എങ്ങനെ എന്ന് തനിക്കറിയില്ല, അനൂപ് മുഹമ്മദ് വെളിപ്പെടുത്തുന്നു. Also Read: സ്വപ്നയെ കുടുക്കി സന്ദീപ് നായരുടെ മൊഴി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനാണ് അനൂപ് മൊഴി നല്കിയിരിക്കുന്നത്. നിലവില് എന്ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലുള്ള അനൂപിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. Also Read: ഭാഗ്യലക്ഷമിയുടെ മുന്കൂര് ജാമ്യാപേക്ഷയെ എതിര്ത്ത് തമ്പാനൂര് പോലീസ് രണ്ടാഴ്ച്ച മുന്പ് ബിനീഷിനെ ചോദ്യം …
 

ബംഗളുരു മയക്കുമരുന്ന്‌ കേസിലെ പ്രതി അനൂപ് മുഹമ്മദ് പണമാവശ്യപ്പെട്ടത് ബിനീഷ് കോടിയേരിയോട് മാത്രം എന്നാൽ വിവിധ അക്കൗണ്ടുകളില്‍ നിന്നും പണം അനൂപിന്റെ അക്കൗണ്ടുകളിലേക്കെത്തിയിട്ടുണ്ട് . ഇത് എങ്ങനെ എന്ന് തനിക്കറിയില്ല, അനൂപ് മുഹമ്മദ് വെളിപ്പെടുത്തുന്നു.

Also Read: സ്വപ്നയെ കുടുക്കി സന്ദീപ് നായരുടെ മൊഴി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനാണ് അനൂപ് മൊഴി നല്‍കിയിരിക്കുന്നത്. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലുള്ള അനൂപിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

Also Read: ഭാഗ്യലക്ഷമിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് തമ്പാനൂര്‍ പോലീസ്

രണ്ടാഴ്ച്ച മുന്‍പ് ബിനീഷിനെ ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുധ്യം കണ്ടതിനെത്തുടര്‍ന്നാണ് രണ്ടുപേരെയും ഒരുമിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതി തയ്യാറാക്കിയത്.

Also Read: സ്വപ്ന സുരേഷിന്റെ വിദേശയാത്രകളുടെ രേഖകള്‍ പുറത്ത്

20 അക്കൗണ്ടുകളില്‍ നിന്നായി 30 ലക്ഷം രൂപ അനൂപ് മുഹമ്മദിന് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എത്തിയതായാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. ഇതില്‍ 6 ലക്ഷം രൂപ നല്‍കിയത് താനാണന്നെ് ബിനീഷ് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിൽകൂടി ബിനീഷ് ചില സുപ്രധാന വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നതായാണ് റിപ്പോർട്ടുകൾ.

Also Read: ഞാൻ മരിച്ചാൽ ഉത്തരവാദി രഞ്ജു രഞ്ജിമാർ; സജ്‌ന ഷാജിയുടെ വീഡിയോ