LogoLoginKerala

സാരിയിൽ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ കാണാം

വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവനടിക്കുള്ള അവാർഡ് കരസ്ഥമാക്കിയിരിക്കുന്ന സ്വാസികക്ക് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം വളരെ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. Also Read: പേളി മാണിയുടെ ബോളിവുഡ് ചിത്രം ‘ലുഡോ’ ട്രെയിലര് എത്തി ഇപ്പോഴിതാ ഒരു ഫോട്ടോഷൂട്ടിലൂടെ പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് നടി. പൂക്കളുള്ള സാരിയുടുത്ത് ബീച്ചിൽ വെച്ചുള്ള താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സച്ചിൻ മോഹൻദാസാണ്. സ്വയംവര സിൽക്സിന് വേണ്ടിയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. Also Read: സുരാജ് വെഞ്ഞാറമൂട് …
 

വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവനടിക്കുള്ള അവാർഡ് കരസ്ഥമാക്കിയിരിക്കുന്ന സ്വാസികക്ക് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം വളരെ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്.

Also Read: പേളി മാണിയുടെ ബോളിവുഡ് ചിത്രം ‘ലുഡോ’ ട്രെയിലര്‍ എത്തി

ഇപ്പോഴിതാ ഒരു ഫോട്ടോഷൂട്ടിലൂടെ പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് നടി. പൂക്കളുള്ള സാരിയുടുത്ത് ബീച്ചിൽ വെച്ചുള്ള താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സച്ചിൻ മോഹൻദാസാണ്. സ്വയംവര സിൽക്സിന് വേണ്ടിയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

Also Read: സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനിൽ

സാരിയിൽ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ കാണാം സാരിയിൽ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ കാണാം സാരിയിൽ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ കാണാം സാരിയിൽ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ കാണാം സാരിയിൽ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ കാണാം സാരിയിൽ സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ കാണാം