LogoLoginKerala

ഉത്സവക്കാലത്ത് കൂടുതൽ ജാഗ്രത വേണം: പ്രധാനമന്ത്രി

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ദീപാവലിക്കാലത്ത് കൂടുതൽ ജാഗ്രത വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോഴാണു മോദി ജനങ്ങള്ക്കു മുന്നറിയിപ്പ് നൽകിയത്. Also Read: വിവാഹവും ആഘോഷങ്ങളും; കേരളത്തിൽ വന്തോതില് കോവിഡ് വ്യാപനം രാജ്യത്തു ലോക്ഡൗൺ പിൻവലിച്ചെങ്കിലും കൊറോണ വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്ന് എല്ലാവരും ഓർക്കണം. ഇപ്പോൾ എല്ലാവരും വീടുകളിൽനിന്ന് പുറത്തിറങ്ങുന്നു. Also Read: ബിനീഷ് കോടിയേരി ഹാജരായില്ല; കടുത്ത നടപടിക്കൊരുങ്ങി ഇ ഡി ഈ ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളിൽ തിരക്കേറാൻ സാധ്യത കൂടുതലാണ്. …
 

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ദീപാവലിക്കാലത്ത് കൂടുതൽ ജാഗ്രത വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോഴാണു മോദി ജനങ്ങള്‍ക്കു മുന്നറിയിപ്പ് നൽകിയത്.

Also Read: വിവാഹവും ആഘോഷങ്ങളും; കേരളത്തിൽ വന്‍തോതില്‍ കോവിഡ് വ്യാപനം

രാജ്യത്തു ലോക്ഡൗൺ പിൻവലിച്ചെങ്കിലും കൊറോണ വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്ന് എല്ലാവരും ഓർക്കണം. ഇപ്പോൾ എല്ലാവരും വീടുകളിൽനിന്ന് പുറത്തിറങ്ങുന്നു.

Also Read: ബിനീഷ് കോടിയേരി ഹാജരായില്ല; കടുത്ത നടപടിക്കൊരുങ്ങി ഇ ഡി

ഈ ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളിൽ തിരക്കേറാൻ സാധ്യത കൂടുതലാണ്. അതിനാൽ പുറത്തിറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം. ലോക്ഡൗണിനുശേഷം ഇത് ഏഴാംതവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.