LogoLoginKerala

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര് ആദ്യവാരം. ഡിസംബര് 1ന് ഉള്ളിൽ പുതിയ ഭരണസമിതികള് നിലവില് വരുന്ന രീതിയില് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുവാനാണ് കമ്മീഷന് പരിഗണിക്കുന്നത്. Also Read: സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം നവംബര് പത്തിനകം പുറത്ത് വരുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. Also Read: ബിനീഷ് കോടിയേരി ഹാജരായില്ല; കടുത്ത നടപടിക്കൊരുങ്ങി ഇ ഡി
 

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം. ഡിസംബര്‍ 1ന് ഉള്ളിൽ പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്ന രീതിയില്‍ രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുവാനാണ് കമ്മീഷന്‍ പരിഗണിക്കുന്നത്.

Also Read: സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനിൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം നവംബര്‍ പത്തിനകം പുറത്ത് വരുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.

Also Read: ബിനീഷ് കോടിയേരി ഹാജരായില്ല; കടുത്ത നടപടിക്കൊരുങ്ങി ഇ ഡി