
മുന് മുഖ്യമന്ത്രിയും മുതിര്ന്ന കോണ്ഗ്രസ്സ് നേതാവുമായ ഉമ്മന്ചാണ്ടി ക്വാറന്റീനില്. ഉമ്മന് ചാണ്ടിയുടെ ഡ്രൈവര്ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതിനെത്തുടര്ന്നാണ് നിരീക്ഷണത്തില് കഴിയാനുള്ള തീരുമാനം.
Also Read: രാജ്യത്ത് കോവിഡ് വ്യാപാനം ഏറ്റവും കൂടുതൽ കേരളത്തിൽ
ഇതോടെ ഇന്ന് കോട്ടയത്ത് നടത്താനിരുന്ന വാര്ത്ത സമ്മേളനം ഉള്പ്പടെയുള്ള പൊതുപരിപാടികള് ഉപേക്ഷിച്ചു.
Also Read: ജോസ് കെ മാണി വിഭാഗം നേതാക്കള് ജോസഫ് പക്ഷത്തേക്ക്