LogoLoginKerala

രാജ്യത്ത് കോവിഡ് വ്യാപാനം ഏറ്റവും കൂടുതൽ കേരളത്തിൽ

കഴിഞ്ഞ ആഴ്ചയിലും രാജ്യത്ത് കോവിഡ് വ്യാപന തോത് ഏറ്റവും കൂടുതൽ കേരളത്തിൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാളും ഇരട്ടിയിലധിലമായി വർധിച്ചു. അതേസമയം മരണ നിരക്ക് കുറച്ചു നിർത്താൻ കഴിയുന്നതാണ് ആശ്വാസം. Also Read: ജോസ് കെ മാണി വിഭാഗം നേതാക്കള് ജോസഫ് പക്ഷത്തേക്ക് കഴിഞ്ഞ ആഴ്ച രോഗികളായവരുടെ ശരാശരിയിലും കേരളമാണ് മുൻപിൽ ദശലക്ഷത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളതും കേരളത്തിലാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് കേരളത്തിൽ അപകടമാവിധം കോവിഡ് സമൂഹവ്യാപനം ഉണ്ടെന്നാണ്. Also Read: മന്ത്രിയുടെ ഗൺമാന്റെ ഫോൺ കസ്റ്റഡിയിൽ …
 

കഴിഞ്ഞ ആഴ്ചയിലും രാജ്യത്ത് കോവിഡ് വ്യാപന തോത് ഏറ്റവും കൂടുതൽ കേരളത്തിൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാളും ഇരട്ടിയിലധിലമായി വർധിച്ചു. അതേസമയം മരണ നിരക്ക് കുറച്ചു നിർത്താൻ കഴിയുന്നതാണ് ആശ്വാസം.

Also Read: ജോസ് കെ മാണി വിഭാഗം നേതാക്കള്‍ ജോസഫ് പക്ഷത്തേക്ക്

കഴിഞ്ഞ ആഴ്ച രോഗികളായവരുടെ ശരാശരിയിലും കേരളമാണ് മുൻപിൽ ദശലക്ഷത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളതും കേരളത്തിലാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് കേരളത്തിൽ അപകടമാവിധം കോവിഡ് സമൂഹവ്യാപനം ഉണ്ടെന്നാണ്.

Also Read: മന്ത്രിയുടെ ഗൺമാന്റെ ഫോൺ കസ്റ്റഡിയിൽ

ഗുരുതരമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നും വരും ദിവസങ്ങളിൽ മരണനിരക്ക് കൂടുവാൻ സാധ്യതയയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.