Movies

പിറന്നാൾ ആഘോഷിച്ച് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്

മലയാളികളുടെ പ്രിയപ്പെട്ട യുവ സൂപ്പർ സ്റ്റാർ പൃഥ്വിരാജ് സുകുമാരൻ ഇന്ന് മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്.താരത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് മലയാളസിനിമാ ലോകം.

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും പൃഥ്വിരാജിന് ആശംസകളുമായി രംഗത്ത് വന്നു. തന്റെ ഫേസ്ബുക്കിൽ കൂടി വീഡിയോ പങ്കുവെച്ച അദ്ദേഹം പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നു.

മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ആ വീഡിയോയിൽ പ്രിത്വിരാജിന് ജന്മദിന ആശംസകൾ നേരുന്നുണ്ട്. വീഡിയോ കാണാം:

https://www.facebook.com/ActorMohanlal/videos/789136941904908/

 

Related Articles

Back to top button