LogoLoginKerala

മുന്നണി പ്രവേശനം; ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെന്ന് പി.സി

മുന്നണി പ്രവേശനം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില് തീരുമാനമെടുക്കുമെന്ന് എംഎല്എ പിസി ജോര്ജ്. Also Read: ചൈനീസ് എയർ കണ്ടീഷനുകളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ പല മുന്നണികളുമായും ചര്ച്ചകളുണ്ട്. യുഡിഎഫിനാണ് കൂടുതല് മുന്ഗണന നല്കുന്നത്. ഇത് സംബന്ധിച്ച ചര്ച്ചകള് നടക്കുകയാണെന്നും മുന്നണി പ്രവേശനമോ സഹകരണമോ എന്നത് ചര്ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. Also Read: ശബരിമല വിമാനത്താവളം: സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്ക്കാര് ഉത്തരവ് റദ്ദാക്കി നിലവില് പല വാര്ഡുകളിലും ജനപക്ഷം സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഭൂരിപക്ഷമുള്ള 100 ശതമാനം വിജയസാധ്യതയുള്ള സീറ്റുകളില് പ്രഖ്യാപിക്കപ്പെട്ടവര് …
 

മുന്നണി പ്രവേശനം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് എംഎല്‍എ പിസി ജോര്‍ജ്.

Also Read: ചൈനീസ് എയർ കണ്ടീഷനുകളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ

പല മുന്നണികളുമായും ചര്‍ച്ചകളുണ്ട്. യുഡിഎഫിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും മുന്നണി പ്രവേശനമോ സഹകരണമോ എന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ശബരിമല വിമാനത്താവളം: സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി

നിലവില്‍ പല വാര്‍ഡുകളിലും ജനപക്ഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഭൂരിപക്ഷമുള്ള 100 ശതമാനം വിജയസാധ്യതയുള്ള സീറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ടവര്‍ തന്നെ മത്സരിക്കും. അത്തരം സീറ്റുകള്‍ ഏത് സാഹചര്യത്തിലും വിട്ടുനല്‍കില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

Also Read: പെണ്‍കുട്ടികളുടെ വിവാഹപ്രായം: തീരുമാനം ഉടൻ; പ്രധാനമന്ത്രി നരേന്ദ്രമോദി