LogoLoginKerala

കേരള കോൺഗ്രസിന്റെ ഇടത് പ്രവേശനം; എൻ.സി.പി നേതൃയോഗം ഇന്ന്

കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തിനിടെ എൻ.സി.പി നേതൃയോഗം ഇന്ന് കൊച്ചിയിൽ നടക്കും. ഉച്ചക്ക് ചേരുന്ന യോഗത്തിൽ കേരള കോൺഗ്രസ് പ്രവേശനത്തോട് മുന്നണിയോഗത്തിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ചയാകും. പാല സീറ്റ് വിട്ടുകൊടുക്കില്ലെന്ന മാണി സി കാപ്പന്റെ നിലപാടിനോട് ചേർന്ന് നിൽക്കുന്നതാകും പാർട്ടി തീരുമാനവും എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ