
ബെംഗളൂരു ലഹരി മരുന്ന് കേസില് ബോളിവുഡ് നടന് വിവേക് ഒബറോയിയുടെ ഭാര്യയ്ക്ക് ബെംഗളൂരു സെന്ട്രല് ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്. ലഹരി മരുന്ന് കേസിലെ പിടികിട്ടാ പുള്ളി ആദിത്യ അല്വയുടെ സഹോദരിയാണ് വിവേകിന്റെ ഭാര്യ പ്രിയങ്ക.
Also Read: ലഹരിമരുന്ന് കേസ്; വിവേക് ഒബറോയിയുടെ വസതിയിൽ റെയ്ഡ്
ആദിത്യ അല്വ മുംബൈയിലേക്ക് കടന്നുവന്ന വിവരത്തിന്റെ അടിസ്ഥാനത്തില് സെൻട്രൽ ക്രൈം ബ്രാഞ്ച് ഇന്നലെ വിവേക് ഒബ്രോയിയുടെ മുംബൈയിലെ വീട്ടില് പരിശോധന നടത്തിയിരുന്നു.
Also Read: കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ കെ. മുരളീധരൻ