LogoLoginKerala

ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ

ആരോഗ്യപ്രവർത്തകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ച് സംസ്ഥാനത്ത് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല പ്രതിഷേധത്തിലേക്ക്. Also Read: മലയാളത്തിന്റെ മഹാകവി അക്കിത്തം അന്തരിച്ചു ചികിൽസേതര അധിക ജോലികൾ ബഹിഷ്ക്കരിച്ചാണ് സൂചനാ സമരം. പരിശീലന പരിപാടികളും യോഗങ്ങളും ഡോക്ടർമാർ ബഹിഷ്ക്കരിക്കും എന്നാണ് സൂചനകൾ. Also Read: സ്വർണക്കടത്ത് പ്രതികൾക്ക് ദാവൂദുമായി ബന്ധം?
 

ആരോഗ്യപ്രവർത്തകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ച് സംസ്ഥാനത്ത് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല പ്രതിഷേധത്തിലേക്ക്.

Also Read: മലയാളത്തിന്റെ മഹാകവി അക്കിത്തം അന്തരിച്ചു

ചികിൽസേതര അധിക ജോലികൾ ബഹിഷ്‌ക്കരിച്ചാണ് സൂചനാ സമരം. പരിശീലന പരിപാടികളും യോഗങ്ങളും ഡോക്ടർമാർ ബഹിഷ്‌ക്കരിക്കും എന്നാണ് സൂചനകൾ.

Also Read: സ്വർണക്കടത്ത് പ്രതികൾക്ക് ദാവൂദുമായി ബന്ധം?