LogoLoginKerala

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; നിലപാടില്‍ ഉറച്ച് എന്‍സിപി

കോട്ടയം: പാലാ നിയമസഭാസീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടില് ഉറച്ച് എന്.സി.പി. എന്.സി.പി ഭാരവാഹി യോഗവും ഉന്നതാധികാര സമിതിയും വെള്ളിയാഴ്ച കൊച്ചിയില് ചേരും. Also Read: ഔദ്യോഗിക പ്രഖ്യാപനം വന്നു: ഇനി എല്ഡിഎഫില് പാലായുടെ കാര്യത്തില് എല്.ഡി.എഫില് ചര്ച്ച വന്ന ശേഷം മാത്രം എൻസിപിയിൽ ചര്ച്ച മതിയെന്ന നിലപാടിലാണ് നേതൃത്വം. Also Read: പാലായില് ജോസ് കെ മാണി മത്സരിച്ചാല് തോല്പ്പിച്ചിരിക്കും
 

കോട്ടയം: പാലാ നിയമസഭാസീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് എന്‍.സി.പി. എന്‍.സി.പി ഭാരവാഹി യോഗവും ഉന്നതാധികാര സമിതിയും വെള്ളിയാഴ്ച കൊച്ചിയില്‍ ചേരും.

Also Read: ഔദ്യോഗിക പ്രഖ്യാപനം വന്നു: ഇനി എല്‍ഡിഎഫില്‍

പാലായുടെ കാര്യത്തില്‍ എല്‍.ഡി.എഫില്‍ ചര്‍ച്ച വന്ന ശേഷം മാത്രം എൻസിപിയിൽ ചര്‍ച്ച മതിയെന്ന നിലപാടിലാണ് നേതൃത്വം.

Also Read: പാലായില്‍ ജോസ് കെ മാണി മത്സരിച്ചാല്‍ തോല്‍പ്പിച്ചിരിക്കും