Other News

ജോസ് കെ മാണിയെ ബ്ലാക്‌മെയില്‍ ചെയ്തു; കെ സുരേന്ദ്രന്‍

അഴിമതിക്കേസുകള്‍ വെച്ച് ജോസ് കെ മാണിയെ സിപിഎം ബ്ലാക്ക് മെയില്‍ ചെയ്ത് കൂടെ നിര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍. ബാര്‍കോഴ കേസ് അട്ടിമറിച്ചു കൊടുത്തതിനുള്ള പ്രത്യുപകാരമാണ്.

കെഎം മാണിക്ക് എതിരായി നടത്തിയ അഴിമതി സമരങ്ങളും പ്രക്ഷോഭങ്ങളും ഇപ്പോൾ ഇടതുമുന്നണി വിഴുങ്ങിയിരിക്കുകയാണ്. എല്ലാ അഴിമതിക്കാരും ഒരേ കൂടാരത്തിലാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Back to top button

buy windows 11 pro test ediyorum