LogoLoginKerala

യുഡിഎഫിനെ വെല്ലുവിളിച്ച് ജോസ് കെ മാണി

യുഡിഎഫിനെ വെല്ലുവിളിച്ച് ജോസ് കെ മാണി. കേരള കോൺഗ്രസ്സിന്റെ ഈ മാറ്റം നിസാരമായി കാണേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്ഗ്രസിനെതിരെ കടുത്ത ആരോപണമുന്നയിച്ചാണ് യുഡിഎഫ് വിട്ടുള്ള പ്രഖ്യാപനം. Also Read: പാലാ സീറ്റ് വിട്ടുകൊടുക്കില്ല; നിലപാടില് ഉറച്ച് എന്സിപി കേരള ഭരണം ഇനി യുഡിഎഫിന് കിട്ടില്ലെന്ന് പറയാതെ പറഞ്ഞാണ് ജോസ് കെ.മാണിയുടെ വാക്കുകള്. യുഡിഎഫ് വിജയത്തിന് മധ്യതിരുവിതാംകൂറില് കേരള കോണ്ഗ്രസാണ് മുഖ്യപങ്കു വഹിച്ചത്. ഇപ്പോൾ ഉണ്ടായത് കേരള രാഷ്ട്രീയത്തിന്റെ ഗതിനിര്ണയിക്കുന്ന മാറ്റമെന്നും ജോസ് കെ.മാണി പറഞ്ഞു. Also Read: ഔദ്യോഗിക പ്രഖ്യാപനം …
 

യുഡിഎഫിനെ വെല്ലുവിളിച്ച് ജോസ് കെ മാണി. കേരള കോൺഗ്രസ്സിന്റെ ഈ മാറ്റം നിസാരമായി കാണേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണമുന്നയിച്ചാണ് യുഡിഎഫ് വിട്ടുള്ള പ്രഖ്യാപനം.

Also Read: പാലാ സീറ്റ് വിട്ടുകൊടുക്കില്ല; നിലപാടില്‍ ഉറച്ച് എന്‍സിപി

കേരള ഭരണം ഇനി യുഡിഎഫിന് കിട്ടില്ലെന്ന് പറയാതെ പറഞ്ഞാണ് ജോസ് കെ.മാണിയുടെ വാക്കുകള്‍. യുഡിഎഫ് വിജയത്തിന് മധ്യതിരുവിതാംകൂറില്‍ കേരള കോണ്‍ഗ്രസാണ് മുഖ്യപങ്കു വഹിച്ചത്. ഇപ്പോൾ ഉണ്ടായത് കേരള രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്ന മാറ്റമെന്നും ജോസ് കെ.മാണി പറഞ്ഞു.

Also Read: ഔദ്യോഗിക പ്രഖ്യാപനം വന്നു: ഇനി എല്‍ഡിഎഫില്‍

മുന്നണിമാറ്റം 38 വര്‍ഷത്തിനുശേഷമാണ്. യുഡിഎഫില്‍ ചേർന്നത് 1982ല്‍. ഇടതുമുന്നണിയുമായി ചര്‍ച്ച ചെയ്തിട്ടില്ല. അവര്‍ അഭിപ്രായം പറയട്ടെ. ശേഷമാകാം തുടര്‍കാര്യങ്ങള്‍. കോട്ടയത്ത് വെച്ചാണ് ജോസ് കെ.മാണിയുടെ നിര്‍ണായക പ്രഖ്യാപനം.

Also Read: ഇന്ത്യ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം; ഗണേഷ്‌കുമാർ