LogoLoginKerala

മരക്കാർ അറബിക്കടലിന്റെ സിംഹം: മികച്ച വി എഫ് എക്സ്; പ്രത്യേക ജൂറി പരാമർശം

2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മലയാളത്തിലെ ഏറ്റവും ചിലവ് കൂടിയ സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ വിഷ്വൽ എഫക്റ്റ്സിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിട്ടുണ്ട്. പ്രിയദർശന്റെ മകൻ സിദ്ധാർഥ് പ്രിയദർശൻ ആണ് വി എഫ് എക്സ് ഒരുക്കിയത്. Also Read: ബോബിയുടെ ശബ്ദഗാംഭീര്യത്തിന് അവാർഡ് ലൂസിഫറിൽ വിവേക് ഒബ്രോയ്ക്ക് വേണ്ടി ഡബ്ബ് ചെയ്ത വിനീത് ആണ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്. മരയ്ക്കാറിലെ പ്രകടനവും പരിഗണിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് ആണ് …
 

2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മലയാളത്തിലെ ഏറ്റവും ചിലവ് കൂടിയ സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ വിഷ്വൽ
എഫക്റ്റ്സിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിട്ടുണ്ട്. പ്രിയദർശന്റെ മകൻ സിദ്ധാർഥ് പ്രിയദർശൻ ആണ് വി എഫ് എക്‌സ് ഒരുക്കിയത്.

Also Read: ബോബിയുടെ ശബ്ദഗാംഭീര്യത്തിന് അവാർഡ്

ലൂസിഫറിൽ വിവേക് ഒബ്രോയ്‌ക്ക് വേണ്ടി ഡബ്ബ് ചെയ്ത വിനീത് ആണ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്. മരയ്ക്കാറിലെ പ്രകടനവും പരിഗണിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് ആണ് മികച്ച നടൻ. വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളുടെ പ്രകടനത്തിനാണ് അവാർഡ്. കനി കുസൃതി ആണ് മികച്ച നടി.

Also Read: സംസ്ഥാന സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു