LogoLoginKerala

എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്ഫോഴ്സ്മെന്റ് കേസില് സ്വപ്ന സുരേഷിന് ജാമ്യം. ഇനി സ്വപ്നയ്ക്കെതിരെ എന്ഐഎ രജിസ്റ്റര് ചെയ്ത കേസ് മാത്രമാണ് നിലനില്ക്കുന്നത്. Also Read: തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു; ഇടവേള ബാബു ഈ കേസില് കൂടി ജാമ്യം ലഭിച്ചാല് സ്വപ്നയ്ക്ക് പുറത്തിറങ്ങാനാകും. മുന്പ് സ്വര്ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. സ്വര്ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്നയ്ക്ക് സ്വാഭാവിക ജാമ്യത്തിന് അര്ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. Also Read: മത്സരിക്കാൻ 119 സിനിമകള്; കേരള …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. ഇനി സ്വപ്‌നയ്‌ക്കെതിരെ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസ് മാത്രമാണ് നിലനില്‍ക്കുന്നത്.

Also Read: തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു; ഇടവേള ബാബു

ഈ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ സ്വപ്‌നയ്ക്ക് പുറത്തിറങ്ങാനാകും. മുന്‍പ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌നയ്ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

Also Read: മത്സരിക്കാൻ 119 സിനിമകള്‍; കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്