LogoLoginKerala

സംസ്ഥാന ചലച്ചിത്ര അവാർഡ്; വിജയികളും ചിത്രങ്ങളും

സംസ്ഥാന ചലച്ചിത്ര അവാർഡ് പൂർണ പട്ടിക അറിയാം: മികച്ച ചിത്രം: വാസന്തി മികച്ച നടൻ: സൂരാജ് വെഞ്ഞാറമൂട് (ചിത്രം- ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി) മികച്ച നടി: കനി കുസൃതി (ബിരിയാണി) മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്) മികച്ച തിരക്കഥാകൃത്ത്: ഷാഹുൽ അലിയാർ (വാസന്തി) മികച്ച ഛായാഗ്രാഹകൻ: പ്രതാപ് പി നായർ (കെഞ്ചിറ) ശബ്ദ മിശ്രണം: കണ്ണൻ ഗണപതി (ജെല്ലിക്കെട്ട്) മികച്ച ചിത്ര സംയോജകൻ: കിരൺദാസ് മികച്ച സ്വഭാവ നടൻ: ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ്) …
 

സംസ്ഥാന ചലച്ചിത്ര അവാർഡ് പൂർണ പട്ടിക അറിയാം: 

മികച്ച ചിത്രം: വാസന്തി

മികച്ച നടൻ: സൂരാജ് വെഞ്ഞാറമൂട് (ചിത്രം- ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി)

മികച്ച നടി: കനി കുസൃതി (ബിരിയാണി)

മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്)

മികച്ച തിരക്കഥാകൃത്ത്: ഷാഹുൽ അലിയാർ (വാസന്തി)

മികച്ച ഛായാഗ്രാഹകൻ: പ്രതാപ് പി നായർ (കെഞ്ചിറ)

ശബ്ദ മിശ്രണം: കണ്ണൻ ഗണപതി (ജെല്ലിക്കെട്ട്)

മികച്ച ചിത്ര സംയോജകൻ: കിരൺദാസ്

മികച്ച സ്വഭാവ നടൻ: ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്)

മികച്ച സ്വഭാവ നടി: സ്വാസിക വിജയ് (വാസന്തി)

മികച്ച ബാലതാരം, ആൺകുട്ടി: വാസുദേവ് സജീഷ് വാര്യർ

മികച്ച ബാലതാരം, പെൺകുട്ടി: കാതറിൻ ബിജി

മികച്ച ഗായകൻ: നജീം അർഷാദ് (കെട്ട്യോളാണെന്റെ മാലാഖ)

മികച്ച ഗായിക: മധുശ്രീ നാരായണൻ (കോളാമ്പി)

രണ്ടാമത്തെ മികച്ച ചിത്രം: കെഞ്ചിറ

പ്രത്യേക പരാമർശം: അന്നാ ബെൻ, പ്രിയംവദ കൃഷ്ണൻ, നിവിൻ പോളി

മികച്ച സംഗീത സംവിധായകൻ: സുഷിന് ശ്യാം (കുമ്പളങ്ങി നൈറ്റ്‌സ്)

ജനപ്രിയ സിനിമ: കുമ്പളങ്ങി നൈറ്റ്‌സ്

മികച്ച നവാഗത സംവിധായകൻ: രതീഷ് പൊതുവാൾ (ആൻഡ്രോയിഡ് കുഞ്ഞപ്പൻ)

മികച്ച എഡിറ്റിംഗ്: കിരൺ ദാസ് (ഇഷ്‌ക്)

മികച്ച കുട്ടികളുടെ ചിത്രം: നാനി

മികച്ച ഗാനരചയിതാവ്: സുജേഷ് രവി

ഡബ്ബിങ് ആർട്ടിസ്റ്: വിനീത് ( ലൂസിഫർ, മരക്കാർ ) , ശ്രുതി രാമചന്ദ്രൻ (കമല)

മികച്ച ചമയം: രഞ്ജിത്ത് അമ്പാടി (ഹെലൻ)

മികച്ച ചലച്ചിത്ര ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽകൈ നേടുന്ന കാലം – ബിപിൻ ചന്ദ്രൻ

മികച്ച ചലച്ചിത്ര ഗ്രന്ഥം: സിനിമ സന്ദർഭങ്ങൾ; സിനിമ ശാലയും,കേരളീയ പൊതുമണ്ഡലവും – ഡോ. പി കെ രാജശേഖരൻ

മികച്ച ചലച്ചിത്ര ഗ്രന്ഥം-ജൂറി പരാമർശങ്ങൾ: സിനിമ -മുഖവും മുഖംമൂടിയും – ഡോ. രാജേഷ് എം ആർ

മികച്ച ചലച്ചിത്ര ലേഖനം, ജൂറി പരാമർശങ്ങൾ: ജെല്ലിക്കെട്ടിന്റെ ചരിത്രപാഠങ്ങൾ – ഡോ. സെബാസ്റ്റ്യൻ ജോസഫ്, സുധി സി ജെ

മികച്ച നൃത്തസംവിധാനം- ബ്രിന്ദ , പ്രസന്ന മാസ്റ്റർ

മികച്ച അവലംബിത തിരക്കഥ-തൊട്ടപ്പൻ-പി എഫ് റഫീഖ്