LogoLoginKerala

സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ ഉടൻ തുറക്കില്ല

സംസ്ഥാനത്ത് സിനിമാ തിയറ്ററുകള് ഉടന് തുറക്കില്ല. തിയറ്ററുകള് തുറക്കുന്നതിനോട് ചലച്ചിത്ര സംഘടനകള് വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഇത്. ഈ മാസം 15 ന് തിയറ്ററുകള് തുറക്കാന് കേന്ദ്രം അനുമതി നല്കിയിരുന്നു. Also Read: സജനയ്ക്ക് സഹായവുമായി ജയസൂര്യ എന്നാല് കേരളത്തില് സാഹചര്യം അനുകൂലമല്ലെന്ന് സിനിമ മേഖലയിലെ സംഘടനകളുമായി കേരള ചലച്ചിത്ര കോര്പ്പറേഷന് നടത്തിയ ചര്ച്ചയില് വിലയിരുത്തി. Also Read: പുറപ്പെട്ടു പോയ ഈ വാക്കിന്റെ പേരിൽ നിങ്ങൾ അവളോട് മാപ്പ് പറയണം നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്താല് ഒരുമാസം കൂടിയെങ്കിലും …
 

സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല. തിയറ്ററുകള്‍ തുറക്കുന്നതിനോട് ചലച്ചിത്ര സംഘടനകള്‍ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഇത്. ഈ മാസം 15 ന് തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.

Also Read: സജനയ്ക്ക് സഹായവുമായി ജയസൂര്യ

എന്നാല്‍ കേരളത്തില്‍ സാഹചര്യം അനുകൂലമല്ലെന്ന് സിനിമ മേഖലയിലെ സംഘടനകളുമായി കേരള ചലച്ചിത്ര കോര്‍പ്പറേഷന്‍ നടത്തിയ ചര്‍ച്ചയില്‍ വിലയിരുത്തി.

Also Read: പുറപ്പെട്ടു പോയ ഈ വാക്കിന്റെ പേരിൽ നിങ്ങൾ അവളോട് മാപ്പ് പറയണം

നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്താല്‍ ഒരുമാസം കൂടിയെങ്കിലും തിയറ്ററുകള്‍ അടഞ്ഞു കിടക്കും. ഒരുപക്ഷേ തുറന്നാല്‍ സിനിമ കാണാന്‍ ആളുകള്‍ എത്തുമെന്ന് പ്രതീക്ഷയില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

Also Read: സംസ്ഥാന ചലച്ചിത്ര അവാർഡ്; വിജയികളും ചിത്രങ്ങളും