
മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ വാഹനമിടിച്ചു മരിച്ച കേസില് ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം കോടതിയില് ഹാജരായി.
Also Read: നടി ഖുശ്ബു ബിജെപിയിലേക്ക്
മൂന്നുതവണ ഹാജരാകാതിരുന്നതിനാല് കോടതി അന്ത്യശാസനം നല്കിയിരുന്നു. ശ്രീറാമിന് ജാമ്യം ലഭിച്ചു.
Also Read: കോണ്ഗ്രസ് അംഗത്വം രാജിവെച്ച് ഖുശ്ബു
അതേസമയം വാഹനമിടിക്കുന്ന സമയത്ത് ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസ് നേരത്തെ കോടതിയില് ഹാജരായി ജാമ്യമെടുത്തിരുന്നു.
Also Read: അമ്മയുടെ മള്ട്ടി സ്റ്റാര് ചിത്രത്തില് ഭാവന ഇല്ല; ഇടവേള ബാബു