LogoLoginKerala

നാണമില്ലാത്ത വിഡ്ഢിയായ ഇടവേള ബാബുവിനെ കാണൂ; രൂക്ഷമായി പ്രതികരിച്ച് പാർവ്വതി

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില് നിര്മ്മിക്കുന്ന മള്ട്ടി സ്റ്റാര് ചിത്രത്തില് നടി ഭാവന ഉണ്ടാകില്ലെന്ന് അമ്മ സംഘടന ജനറല് സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. Also Read: അമ്മയുടെ മള്ട്ടി സ്റ്റാര് ചിത്രത്തില് ഭാവന ഇല്ല; ഇടവേള ബാബു നിലവിലെ അവസ്ഥയില് ഭാവന അമ്മയുടെ അംഗമല്ല. മരിച്ചുപോയ ആളുകള് തിരിച്ചുവരില്ലല്ലോ. അതുപോലെയാണിതെന്നും ഇടവേള ബാബു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പാർവതി. Also Read: മോഹന്ലാല്, ബി. …
 

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന ഉണ്ടാകില്ലെന്ന് അമ്മ സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Also Read: അമ്മയുടെ മള്‍ട്ടി സ്റ്റാര്‍‌ ചിത്രത്തില്‍ ഭാവന ഇല്ല; ഇടവേള ബാബു

നിലവിലെ അവസ്ഥയില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചുപോയ ആളുകള്‍ തിരിച്ചുവരില്ലല്ലോ. അതുപോലെയാണിതെന്നും ഇടവേള ബാബു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പാർവതി.

Also Read: മോഹന്‍ലാല്‍, ബി. ഉണ്ണികൃഷ്ണന്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ മാസ് എന്റര്‍ടെയ്‌നര്‍

അമ്മയുടെ പുതിയ ചിത്രത്തിൽ ഭാവന അഭിനയിക്കുന്നില്ലെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനക്കെതിരെ മറുപടി പറയുകയാണ് നടി പാർവ്വതി. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വീഡിയോ പങ്കുവെച്ച് പാർവതി “ഒരു നാണമില്ലാതെ വിഡ്ഢിയെ കാണു” എന്നാണ് വ്യക്തമാക്കിയത്.

Also Read: വൈറൽ വീഡിയോ; ലാലേട്ടന്റെ ഷർട്ടിന്റെ വില കണ്ട് അമ്പരന്ന് ആരാധകർ

നാണമില്ലാത്ത വിഡ്ഢിയായ ഇടവേള ബാബുവിനെ കാണൂ; രൂക്ഷമായി പ്രതികരിച്ച് പാർവ്വതി നാണമില്ലാത്ത വിഡ്ഢിയായ ഇടവേള ബാബുവിനെ കാണൂ; രൂക്ഷമായി പ്രതികരിച്ച് പാർവ്വതി നാണമില്ലാത്ത വിഡ്ഢിയായ ഇടവേള ബാബുവിനെ കാണൂ; രൂക്ഷമായി പ്രതികരിച്ച് പാർവ്വതി