LogoLoginKerala

അഴിമതികളുടെ പ്രഭവകേന്ദ്രം ക്ലിഫ് ഹൗസ്: രമേശ് ചെന്നിത്തല

സംസ്ഥാനത്തെ എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം ക്ലിഫ് ഹൗസ് ആണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വപ്ന സുരേഷിന്റെ നിയമനം അടക്കമുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയ്ക്ക് അറിയാം. Also Read: കോണ്ഗ്രസ് അംഗത്വം രാജിവെച്ച് ഖുശ്ബു പറയാൻ മറുപടി ഇല്ലാത്തതിനാൽ സർക്കാർ ചർച്ചകൾ ബഹിഷ്ക്കരിക്കുയാണെന്നും സെക്രട്ടറിയേറ്റിലെ സിസിടിവി അടിച്ചുപോയെന്നു പറഞ്ഞത് മുൻകൂർ ജാമ്യമെടുക്കൽ ആണെന്നും ചെന്നിത്തല പറഞ്ഞു. Also Read: നടി ഖുശ്ബു ബിജെപിയിലേക്ക് മുഖ്യമന്ത്രി വീണ്ടും കള്ളംപറയുകയാണ്, സ്വപ്ന ആറു തവണ ക്ലിഫ് ഹൗസില് പോയത് പുറത്തറിയാതിരിക്കാനാണ് സി.സി.ടി.വി ദൃശ്യങ്ങള് നശിപ്പിച്ചതെന്നും …
 

സംസ്ഥാനത്തെ എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം ക്ലിഫ് ഹൗസ് ആണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വപ്ന സുരേഷിന്റെ നിയമനം അടക്കമുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയ്ക്ക് അറിയാം.

Also Read: കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് ഖുശ്‌ബു

പറയാൻ മറുപടി ഇല്ലാത്തതിനാൽ സർക്കാർ ചർച്ചകൾ ബഹിഷ്‌ക്കരിക്കുയാണെന്നും സെക്രട്ടറിയേറ്റിലെ സിസിടിവി അടിച്ചുപോയെന്നു പറഞ്ഞത് മുൻ‌കൂർ ജാമ്യമെടുക്കൽ ആണെന്നും ചെന്നിത്തല പറഞ്ഞു.

Also Read: നടി ഖുശ്‌ബു ബിജെപിയിലേക്ക്

മുഖ്യമന്ത്രി വീണ്ടും കള്ളംപറയുകയാണ്, സ്വപ്ന ആറു തവണ ക്ലിഫ് ഹൗസില്‍ പോയത് പുറത്തറിയാതിരിക്കാനാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.

Also Read: വരും മാസങ്ങളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാവും; മുഖ്യമന്ത്രി