LogoLoginKerala

അമ്മയുടെ മള്‍ട്ടി സ്റ്റാര്‍‌ ചിത്രത്തില്‍ ഭാവന ഇല്ല; ഇടവേള ബാബു

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില് നിര്മ്മിക്കുന്ന മള്ട്ടി സ്റ്റാര് ചിത്രത്തില് നടി ഭാവന ഉണ്ടാകില്ലെന്ന് അമ്മ സംഘടന ജനറല് സെക്രട്ടറി ഇടവേള ബാബു. നിലവിലെ അവസ്ഥയില് ഭാവന അമ്മയുടെ അംഗമല്ല. മരിച്ചുപോയ ആളുകള് തിരിച്ചുവരില്ലല്ലോ. അതുപോലെയാണിതെന്നും ഇടവേള ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. Also Read: നടി ഖുശ്ബു ബിജെപിയിലേക്ക് ദിലീപ് നിര്മ്മിച്ച അമ്മയുടെ മള്ട്ടി സ്റ്റാര് ചിത്രം ട്വന്റി ട്വന്റിയില് പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാല് നിലവിലെ സാഹചര്യത്തില് ‘അമ്മ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ ഭാവനയുണ്ടാകില്ലെന്നും …
 

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന ഉണ്ടാകില്ലെന്ന് അമ്മ സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു. നിലവിലെ അവസ്ഥയില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചുപോയ ആളുകള്‍ തിരിച്ചുവരില്ലല്ലോ. അതുപോലെയാണിതെന്നും ഇടവേള ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: നടി ഖുശ്‌ബു ബിജെപിയിലേക്ക്

ദിലീപ് നിര്‍മ്മിച്ച അമ്മയുടെ മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റിയില്‍ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ‘അമ്മ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് സംഘടനയുടെ വാദം.

Also Read: വൈറൽ വീഡിയോ; ലാലേട്ടന്റെ ഷർട്ടിന്റെ വില കണ്ട് അമ്പരന്ന് ആരാധകർ