LogoLoginKerala

മോഡേൺ ലുക്കിൽ ജൂഹി; ചിത്രങ്ങൾ കാണാം

ഉപ്പും മുളകും പരമ്പരയിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തത് ആയി ആരുമില്ല. പക്ഷെ വിവാഹത്തിനുശേഷം ഇപ്പോൾ ലച്ചുവിനെ പരമ്പരയിൽ കാണാറില്ല എന്ന പരാതിയാണ് ആരാധകർക്ക് ഉള്ളത്. Also Read: എംടിയുടെ തിരക്കഥ തിരിച്ചു നൽകി വി എ ശ്രീകുമാർ അതേസമയം മികച്ച യാത്രയായപ്പു തന്നെയാണ് ഉപ്പുമുളകും അണിയറപ്രവർത്തകർ ജൂഹിക്ക് നൽകിയത്. ഉടൻ തന്നെ താരത്തിന്റെ വിവാഹം ഉണ്ടെന്നുമുള്ള റിപ്പോർട്ടുകളും വന്നിരുന്നു. Also Read: ഐസിയുവിൽ നിന്ന് മാറ്റി; ടോവിനോ അഞ്ച് ദിവസം നിരീക്ഷണത്തിൽ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. ജൂഹിയുടെ ഏറ്റവും …
 

ഉപ്പും മുളകും പരമ്പരയിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തത് ആയി ആരുമില്ല. പക്ഷെ വിവാഹത്തിനുശേഷം ഇപ്പോൾ ലച്ചുവിനെ പരമ്പരയിൽ കാണാറില്ല എന്ന പരാതിയാണ് ആരാധകർക്ക് ഉള്ളത്.

Also Read: എംടിയുടെ തിരക്കഥ തിരിച്ചു നൽകി വി എ ശ്രീകുമാർ

അതേസമയം മികച്ച യാത്രയായപ്പു തന്നെയാണ് ഉപ്പുമുളകും അണിയറപ്രവർത്തകർ ജൂഹിക്ക് നൽകിയത്. ഉടൻ തന്നെ താരത്തിന്റെ വിവാഹം ഉണ്ടെന്നുമുള്ള റിപ്പോർട്ടുകളും വന്നിരുന്നു.

Also Read: ഐസിയുവിൽ നിന്ന്‌ മാറ്റി; ടോവിനോ അഞ്ച്‌ ദിവസം നിരീക്ഷണത്തിൽ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. ജൂഹിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം:

മോഡേൺ ലുക്കിൽ ജൂഹി; ചിത്രങ്ങൾ കാണാം മോഡേൺ ലുക്കിൽ ജൂഹി; ചിത്രങ്ങൾ കാണാം