LogoLoginKerala

മാണി സി കാപ്പനും ജോസ് കെ മാണിയും തുറന്ന പോരിലേക്ക്

പാലാ സീറ്റ് വിട്ടുനല്കില്ലെന്ന് മാണി സി. കാപ്പന് എംഎൽഎ. ജയിച്ച സീറ്റ് വീട്ടുനല്കേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇപ്പോള് മാണിയല്ല എം.എല്.എ. അതുകൊണ്ട്, വൈകാരിക ബന്ധം പറഞ്ഞ് വരേണ്ട. Also Read: ജോസ് കെ മാണിക്ക് വൻ വാഗ്ദാനങ്ങളുമായി സി.പി.എം പാലാ മാണിക്ക് ഭാര്യയെങ്കില് എനിക്ക് ചങ്കാണെന്നും പല വിട്ടിട്ട് പോകുന്ന പ്രശ്നമില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലയ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന നിബന്ധന അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Also Read: ജോസ് കെ മാണി വിഭാഗം …
 

പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് മാണി സി. കാപ്പന്‍ എംഎൽഎ. ജയിച്ച സീറ്റ് വീട്ടുനല്‍കേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം. ഇപ്പോള്‍ മാണിയല്ല എം.എല്‍.എ. അതുകൊണ്ട്, വൈകാരിക ബന്ധം പറഞ്ഞ് വരേണ്ട.

Also Read: ജോസ് കെ മാണിക്ക് വൻ വാഗ്ദാനങ്ങളുമായി സി.പി.എം

പാലാ മാണിക്ക് ഭാര്യയെങ്കില്‍ എനിക്ക് ചങ്കാണെന്നും പല വിട്ടിട്ട് പോകുന്ന പ്രശ്‌നമില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലയ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന നിബന്ധന അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ജോസ് കെ മാണി വിഭാഗം എൻഡിയിലേക്കോ ?

അതേസമയം ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് രാക്ഷ്ട്രീയ പ്രഖ്യാപനം ഉടനെ ഉണ്ടാകും എന്നാണ് സൂചനകൾ.

Also Read: ഐസിയുവിൽ നിന്ന്‌ മാറ്റി; ടോവിനോ അഞ്ച്‌ ദിവസം നിരീക്ഷണത്തിൽ