LogoLoginKerala

പാലാ ഒരു വികാരം; ചർച്ചകൾ തളളി ജോസ് കെ മാണി

പാലാ സീറ്റിനെക്കുറിച്ചുള്ള ചർച്ചകൾ തള്ളി ജോസ് കെ മാണി. തങ്ങളുടെ രാക്ഷ്ട്രീയ നിലപാട് ഉടൻതന്നെ പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു. Also Read: മാണി സി കാപ്പനും ജോസ് കെ മാണിയും തുറന്ന പോരിലേക്ക് പാലാ എന്നത് ഒരു സ്ഥലത്തിനപ്പുറം ഹൃദയവികാരമാണ്. ആദ്യം പാർട്ടി നിലപാട്, പിന്നീട് പാലയുടെ കാര്യത്തിൽ തീരുമാനം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. Also Read: ജോസ് കെ മാണിക്ക് വൻ വാഗ്ദാനങ്ങളുമായി സി.പി.എം ഇപ്പോൾ നടക്കുന്ന ചർച്ചകളെല്ലാം സാങ്കൽപ്പികമാണെന്നും തങ്ങളുടെ രാക്ഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതിനു …
 

പാലാ സീറ്റിനെക്കുറിച്ചുള്ള ചർച്ചകൾ തള്ളി ജോസ് കെ മാണി. തങ്ങളുടെ രാക്ഷ്ട്രീയ നിലപാട് ഉടൻതന്നെ പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.

Also Read: മാണി സി കാപ്പനും ജോസ് കെ മാണിയും തുറന്ന പോരിലേക്ക്

പാലാ എന്നത് ഒരു സ്ഥലത്തിനപ്പുറം ഹൃദയവികാരമാണ്. ആദ്യം പാർട്ടി നിലപാട്, പിന്നീട് പാലയുടെ കാര്യത്തിൽ തീരുമാനം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

Also Read: ജോസ് കെ മാണിക്ക് വൻ വാഗ്ദാനങ്ങളുമായി സി.പി.എം

ഇപ്പോൾ നടക്കുന്ന ചർച്ചകളെല്ലാം സാങ്കൽപ്പികമാണെന്നും തങ്ങളുടെ രാക്ഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതിനു ശേഷം ബാക്കി കാര്യങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.