LogoLoginKerala

വയോജനങ്ങൾക്ക് കട്ടിൽ വിതരണം; ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കരമന വാർഡിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കരമന അജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 104 പേർക്കുള്ള കട്ടിലുകളാണ് എത്തിച്ചിട്ടുള്ളത് . ഇതിൽ 54 പേർക്ക് വിതരണം നടത്തുകയുണ്ടായി. വാർഡിലെ 60 വയസ്സ് പിന്നിട്ട സ്ത്രീ പുരുഷ വയോജനങ്ങൾക്കാണ് കട്ടിലുകൾ വിതരണം ചെയ്യുന്നത്. കരമന കൃഷണൻ കോവിൽ സ്ട്രീറ്റിൽ വച്ചായിരുന്നു വിതരണം. അഡ്വ.അരുൺ , ആർവി ജയകൃഷൻ , രാജ് കുമാർ, ജിഎസ് മഹേഷ്, രാജേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
 

തിരുവനന്തപുരം: കരമന വാർഡിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കരമന അജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 104 പേർക്കുള്ള കട്ടിലുകളാണ് എത്തിച്ചിട്ടുള്ളത് . ഇതിൽ 54 പേർക്ക് വിതരണം നടത്തുകയുണ്ടായി.

വാർഡിലെ 60 വയസ്സ് പിന്നിട്ട സ്ത്രീ പുരുഷ വയോജനങ്ങൾക്കാണ് കട്ടിലുകൾ വിതരണം ചെയ്യുന്നത്. കരമന കൃഷണൻ കോവിൽ സ്ട്രീറ്റിൽ വച്ചായിരുന്നു വിതരണം. അഡ്വ.അരുൺ , ആർവി ജയകൃഷൻ , രാജ് കുമാർ, ജിഎസ് മഹേഷ്, രാജേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

വയോജനങ്ങൾക്ക് കട്ടിൽ വിതരണം; ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു വയോജനങ്ങൾക്ക് കട്ടിൽ വിതരണം; ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു വയോജനങ്ങൾക്ക് കട്ടിൽ വിതരണം; ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു വയോജനങ്ങൾക്ക് കട്ടിൽ വിതരണം; ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു വയോജനങ്ങൾക്ക് കട്ടിൽ വിതരണം; ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു വയോജനങ്ങൾക്ക് കട്ടിൽ വിതരണം; ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു വയോജനങ്ങൾക്ക് കട്ടിൽ വിതരണം; ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു വയോജനങ്ങൾക്ക് കട്ടിൽ വിതരണം; ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു വയോജനങ്ങൾക്ക് കട്ടിൽ വിതരണം; ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു വയോജനങ്ങൾക്ക് കട്ടിൽ വിതരണം; ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു വയോജനങ്ങൾക്ക് കട്ടിൽ വിതരണം; ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു വയോജനങ്ങൾക്ക് കട്ടിൽ വിതരണം; ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു വയോജനങ്ങൾക്ക് കട്ടിൽ വിതരണം; ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു വയോജനങ്ങൾക്ക് കട്ടിൽ വിതരണം; ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു വയോജനങ്ങൾക്ക് കട്ടിൽ വിതരണം; ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു വയോജനങ്ങൾക്ക് കട്ടിൽ വിതരണം; ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു