LogoLoginKerala

ഐസിയുവിൽ നിന്ന്‌ മാറ്റി; ടോവിനോ അഞ്ച്‌ ദിവസം നിരീക്ഷണത്തിൽ

സംഘട്ടന രംഗം ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ ടോവിനോ തോമസിനെ ഐസിയുവിൽ നിന്ന് മാറ്റി. എന്നാൽ, അഞ്ച് ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. Also Read: എംടിയുടെ തിരക്കഥ തിരിച്ചു നൽകി വി എ ശ്രീകുമാർ വെള്ളിയാഴ്ച എടുത്ത സിടി ആൻജിയോഗ്രാമിൽ രക്തസ്രാവമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വൻകുടലിനോ മറ്റ് അവയവങ്ങൾക്കോ മുറിവില്ല. സാധാരണ രീതിയിൽ ഭക്ഷണം കഴിച്ചു തുടങ്ങാമെന്നും റിനൈ മെഡിസിറ്റി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. Also Read: അപൂർവ്വ ദിനത്തിൽ പുതിയ സിനിമയുമായി സിബി മലയിലും രഞ്ജിത്തും ബി എസ് …
 

സംഘട്ടന രംഗം ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ ടോവിനോ തോമസിനെ ഐസിയുവിൽ നിന്ന്‌ മാറ്റി. എന്നാൽ, അഞ്ച്‌ ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും.

Also Read: എംടിയുടെ തിരക്കഥ തിരിച്ചു നൽകി വി എ ശ്രീകുമാർ

വെള്ളിയാഴ്‌ച എടുത്ത സിടി ആൻജിയോ​ഗ്രാമിൽ രക്തസ്രാവമില്ലെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. വൻകുടലിനോ മറ്റ്‌ അവയവങ്ങൾക്കോ മുറിവില്ല. സാധാരണ രീതിയിൽ ഭക്ഷണം കഴിച്ചു തുടങ്ങാമെന്നും റിനൈ മെഡിസിറ്റി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

Also Read: അപൂർവ്വ ദിനത്തിൽ പുതിയ സിനിമയുമായി സിബി മലയിലും രഞ്ജിത്തും

ബി എസ്‌ രോഹിത്‌ സംവിധാനം ചെയ്യുന്ന ‘കള’ എന്ന സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ്‌ ടൊവീനോയ്‌ക്ക്‌ പരിക്കേറ്റത്‌. കടുത്ത വയറുവേദനയെ തുടർന്ന്‌ ബുധനാഴ്‌ചയാണ്‌ എറണാകുളം റിനൈ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്‌.

Also Read: ജോസ് കെ മാണിക്ക് വൻ വാഗ്ദാനങ്ങളുമായി സി.പി.എം