LogoLoginKerala

വരും മാസങ്ങളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാവും; മുഖ്യമന്ത്രി

ഒക്ടോബര്/നവംബര് മാസങ്ങളില് കോവിഡ് വ്യാപനം അതിരൂക്ഷമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മരണനിരക്ക് വര്ധിക്കാനും സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് അറിയിച്ചു. വരാനിരിക്കുന്ന രണ്ട് മാസം കേരളത്തിന് അതിനിര്ണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. Also Read: പാലാ ഒരു വികാരം; ചർച്ചകൾ തളളി ജോസ് കെ മാണി പ്രതിരോധപ്രവര്ത്തനങ്ങള് ഫലപ്രദമായി നടപ്പാക്കിയാല് മാത്രമേ മരണം വര്ധിക്കുന്നത് ഒഴിവാക്കാന് കഴിയൂകയുള്ളൂ. അതിന് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് ഇല്ലാത്ത നിലയില് കോവിഡ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിന് മുകളിലാണ്. ഇതിനാല് രോഗികളുടെ …
 

ഒക്ടോബര്‍/നവംബര്‍ മാസങ്ങളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണനിരക്ക് വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വരാനിരിക്കുന്ന രണ്ട് മാസം കേരളത്തിന് അതിനിര്‍ണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: പാലാ ഒരു വികാരം; ചർച്ചകൾ തളളി ജോസ് കെ മാണി

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയാല്‍ മാത്രമേ മരണം വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ കഴിയൂകയുള്ളൂ. അതിന് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് ഇല്ലാത്ത നിലയില്‍ കോവിഡ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിന് മുകളിലാണ്. ഇതിനാല്‍ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: മാണി സി കാപ്പനും ജോസ് കെ മാണിയും തുറന്ന പോരിലേക്ക്