LogoLoginKerala

സന്തോഷം അതല്ലേ എല്ലാം; മോഡേൺ ലുക്കിൽ അനുശ്രീ

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ വിവിധ വേഷങ്ങൾ ചെയ്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനുശ്രീ. തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകർക്കായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. Also Read: ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിൽ; തിരച്ചിൽ ഊർജ്ജിതം ഇപ്പോൾ ഏറ്റവും പുതിയ മറ്റൊരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ഈ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ചിത്രങ്ങൾ കാണാം: https://www.facebook.com/actressanusree/photos/pcb.2501592353472944/2501591766806336/ https://www.facebook.com/actressanusree/photos/pcb.2501592353472944/2501591773473002
 

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ വിവിധ വേഷങ്ങൾ ചെയ്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനുശ്രീ. തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകർക്കായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

Also Read: ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിൽ; തിരച്ചിൽ ഊർജ്ജിതം

ഇപ്പോൾ ഏറ്റവും പുതിയ മറ്റൊരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ഈ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

ചിത്രങ്ങൾ കാണാം:

https://www.facebook.com/actressanusree/photos/pcb.2501592353472944/2501591766806336/

https://www.facebook.com/actressanusree/photos/pcb.2501592353472944/2501591773473002