LogoLoginKerala

മോറട്ടോറിയം: കൂടുതൽ ഇളവുകൾ ഇല്ല; ധനനയത്തിൽ കോടതി ഇടപെടരുത്

മോറട്ടോറിയം പലിശയില് കൂടുതൽ ഇളവുകൾ നൽകാൻ സാധിക്കില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. സര്ക്കാരിന്റെ ധനനയത്തില് കോടതികൾ ഇടപെടരുത്. അങ്ങനെ വരുമ്പോൾ സമ്പദ് വ്യവസ്ഥയ്ക്കും ബാങ്കിങ് മേഖലയ്ക്കും അത് കോട്ടമുണ്ടാക്കുമെന്നും സുപ്രീംകോടതിയിൽ നല്കിയ സത്യവാങ്മൂലത്തില് കേന്ദ്രം പറയുന്നു. Also Read: മലപ്പുറത്ത് സംഘർഷം; ഒരാൾ വെട്ടേറ്റു മരിച്ചു നേരത്തെ നൽകിയിട്ടുള്ള സത്യവാങ്മൂലത്തിൽ പറയുന്ന ഇളവുകൾക്കപ്പുറം നല്കാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.നിലവിൽ 2 കോടി വരെയുള്ള വായ്പകൾക്ക് കൂട്ടു പലിശ ഒഴിവാക്കാനാണ് തീരുമാനം. പേഴ്സണൽ വായ്പകൾ ഭവന, വാഹന ക്രെഡിറ്റ് കാർഡ് …
 

മോറട്ടോറിയം പലിശയില്‍ കൂടുതൽ ഇളവുകൾ നൽകാൻ സാധിക്കില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. സര്‍ക്കാരിന്‍റെ ധനനയത്തില്‍ കോടതികൾ ഇടപെടരുത്. അങ്ങനെ വരുമ്പോൾ സമ്പദ് വ്യവസ്ഥയ്ക്കും ബാങ്കിങ് മേഖലയ്ക്കും അത് കോട്ടമുണ്ടാക്കുമെന്നും സുപ്രീംകോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം പറയുന്നു.

Also Read: മലപ്പുറത്ത് സംഘർഷം; ഒരാൾ വെട്ടേറ്റു മരിച്ചു

നേരത്തെ നൽകിയിട്ടുള്ള സത്യവാങ്മൂലത്തിൽ പറയുന്ന ഇളവുകൾക്കപ്പുറം നല്കാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.നിലവിൽ 2 കോടി വരെയുള്ള വായ്പകൾക്ക് കൂട്ടു പലിശ ഒഴിവാക്കാനാണ് തീരുമാനം. പേഴ്സണൽ വായ്പകൾ ഭവന, വാഹന ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾക്ക് കൂട്ട്പലിശ ഒഴിവാകും എന്നാണ് സൂചനകൾ.

Also Read: ജോസ് കെ മാണി വിഭാഗം എൻഡിയിലേക്കോ ?